പാക്-അഫ്ഗാൻ അതിർത്തിയിൽ മുള്ളുവേലി കെട്ടാനെത്തിയ പാകിസ്ഥാൻ പട്ടാളക്കാരെ താലിബാനികൾ തല്ലിയോടിച്ചു: പാലുകൊടുത്ത കൈയ്ക്ക് തന്നെ കടികിട്ടി നാണം കെട്ട് പാക് സൈന്യം
പാക്-അഫ്ഗാൻ അതിർത്തിയിൽ പാകിസ്ഥാൻ പട്ടാളവും താലിബാനികളും തമ്മിൽ കൂട്ടത്തല്ല്. അഫ്ഗാൻ അതിർത്തിയിൽ മുള്ളുവേലി കെട്ടാനെത്തിയ പാകിസ്ഥാൻ പട്ടാളക്കാരെ താലിബാൻ തല്ലിയോടിച്ചതായി അന്താരാഷ്ട്രമാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ കുറച്ച് ...