Tuesday, December 30, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ആവേശം ചോർന്ന് പാകിസ്ഥാൻ; അഫ്ഗാനില്‍ താലിബാന്‍ ഭരണം പിടിച്ചപ്പോള്‍ ഉറക്കം നഷ്ടമായത് പാകിസ്ഥാന്; അമേരിക്കന്‍ തോക്കുകളില്‍ ഭീകരര്‍ ഉന്നം പിടിക്കുന്നത് പാക് സൈനികരെ

by Brave India Desk
Sep 1, 2021, 06:52 pm IST
in International
Share on FacebookTweetWhatsAppTelegram

ഇസ്ലാമാബാദ് : അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ തലസ്ഥാനത്തിനോട് അടുത്തുകൊണ്ടിരുന്ന ഓരോദിവസവും വലിയ ആവേശമായിരുന്നു പാകിസ്ഥാന്‍ സര്‍ക്കാരിനുണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരിക്കുന്നതിലൂടെ മേഖലയില്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ നടപ്പിലാക്കാനാവും എന്ന് അവര്‍ കണക്ക് കൂട്ടി. എന്നാല്‍ താലിബാന്‍ അധികാരം പിടിച്ചെടുത്തപ്പോള്‍ പഴയ ആവേശം നഷ്ടമായ അവസ്ഥയിലാണ് പാകിസ്ഥാന്‍ ഇപ്പോള്‍.

അഫ്ഗാനില്‍ ഇന്ത്യയുടെ റോള്‍ അവസാനിപ്പിക്കുകയും, പറ്റിയാല്‍ കാശ്മീര്‍ പ്രശ്നത്തില്‍ താലിബാനെ തള്ളിവിട്ട് പ്രശ്നങ്ങള്‍ ഉണ്ടാക്കാനാവുമെന്നും പാകിസ്ഥാന്‍ കണക്ക് കൂട്ടിയിരുന്നു. ഇതിന് ചുക്കാന്‍ പിടിക്കുന്നതിനായി പാകിസ്ഥാനിലെ തീവ്രവാദ ഗ്രൂപ്പുകള്‍ പാക് ചാരസംഘടനയുടെ ആഗ്രഹപ്രകാരം അഫ്ഗാനിലെത്തുകയും ചെയ്തു.

Stories you may like

ചരിത്രനേട്ടം ; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ; 2030ഓടെ ജർമനിയെയും മറികടക്കുമെന്ന് കേന്ദ്രം

പുതുവർഷ രാവിൽ അകത്താക്കേണ്ടത് കൃത്യം 12 മുന്തിരികൾ; എന്താണ് ഈ അപൂർവ്വ ആചാരത്തിന് പിന്നിലെ രഹസ്യം?

പാകിസ്ഥാനില്‍ വേരോട്ടമുള്ള പാക് താലിബാന്‍ അഥവാ ടിടിപിയുടെ ഭീഷണിയാണ് ഇപ്പോള്‍ പാകിസ്ഥാന്‍ നേരിടുന്നത്. അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള പ്രദേശം ഈ ഭീകരരുടെ കൈപ്പിടിയിലാണ്. പാകിസ്ഥാന്‍ സൈന്യത്തിന് നേരെ നിറയൊഴിക്കുന്നത് ഈ ഭീകരര്‍ പതിവാക്കി. അടുത്തിടെ അഫ്ഗാനിലെ ജയിലില്‍ നിന്നും ഭീകരന്‍മാരെ താലിബാന്‍ തുറന്ന് വിട്ടിരുന്നു. ഇവിടെ നിന്നും രക്ഷപ്പെട്ട ഭീകരരും പ്രത്യേകിച്ച്‌ ഐസിസ് കെയില്‍ പ്രവര്‍ത്തിക്കുന്നവരും പാക് അതിര്‍ത്തി പ്രദേശത്ത് കുടിയേറിയിരിക്കുകയാണ്. താലിബാന്‍ ഭീകരരുടെ കൈവശം അമേരിക്കന്‍ നിര്‍മ്മിത ആയുധങ്ങള്‍ എത്തിയതും പാകിസ്ഥാന് ഭീഷണിയാണ്. അതേസമയം പാക് സര്‍ക്കാരിനെ സൈന്യവുമായി ചേര്‍ന്ന് അട്ടിമറി നടത്തുവാന്‍ തീവ്രവാദികള്‍ ശ്രമിയ്ക്കാനും സാദ്ധ്യതയുണ്ട്.

ഇപ്പോള്‍ ഉയര്‍ന്ന് വന്ന ഭീഷണികള്‍ക്ക് തടയിടുന്നതിനായി അഫ്ഗാനിലേക്ക് പാക് നിയന്ത്രണമുള്ള താലിബാന്‍ ആര്‍മി നിര്‍മ്മിക്കുവാനാണ് പാകിസ്ഥാന്‍ താത്പര്യപ്പെടുന്നത്. ഇതിനായി അഫ്ഗാനിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ ഐഎസ്‌ഐ മേധാവി തയ്യാറെടുക്കുന്നതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പാകിസ്ഥാന്റെ തണലില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന താലിബാന്‍ ഭീകര നേതാക്കള്‍ ഒന്നൊന്നായി അഫ്ഗാനിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുകയാണ്. എന്നിരുന്നാലും മുന്‍പത്തെ പോലെ താലിബാന് മേല്‍ പാകിസ്ഥാന് നിയന്ത്രണമില്ലെന്നത് വസ്തുതയാണ്.

Tags: thaliban in afganisthanPak Taliban relationpak taliban
Share1TweetSendShare

Latest stories from this section

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

 പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ്; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

ബംഗ്ലാദേശിൽ ഹിന്ദു വേട്ട തുടരുന്നു: ഫാക്ടറിക്കുള്ളിൽ യുവാവിനെ വെടിവെച്ചുകൊന്നു; രണ്ടാഴ്ചയ്ക്കിടെ കൊല്ലപ്പെടുന്ന മൂന്നാമത്തെ ഹിന്ദു

Discussion about this post

Latest News

ചരിത്രനേട്ടം ; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ; 2030ഓടെ ജർമനിയെയും മറികടക്കുമെന്ന് കേന്ദ്രം

ചരിത്രനേട്ടം ; ജപ്പാനെ മറികടന്ന് നാലാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ ; 2030ഓടെ ജർമനിയെയും മറികടക്കുമെന്ന് കേന്ദ്രം

പുതുവർഷ രാവിൽ അകത്താക്കേണ്ടത് കൃത്യം 12 മുന്തിരികൾ; എന്താണ് ഈ അപൂർവ്വ ആചാരത്തിന് പിന്നിലെ രഹസ്യം?

പുതുവർഷ രാവിൽ അകത്താക്കേണ്ടത് കൃത്യം 12 മുന്തിരികൾ; എന്താണ് ഈ അപൂർവ്വ ആചാരത്തിന് പിന്നിലെ രഹസ്യം?

കലയ്ക്കും ആവിഷ്കാരത്തിനും രാജ്യത്ത് പൂർണ്ണ സ്വാതന്ത്ര്യം; ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമ വിവാദത്തിൽ നയം വ്യക്തമാക്കി ഇന്ത്യ

കലയ്ക്കും ആവിഷ്കാരത്തിനും രാജ്യത്ത് പൂർണ്ണ സ്വാതന്ത്ര്യം; ‘ബാറ്റിൽ ഓഫ് ഗാൽവാൻ’ സിനിമ വിവാദത്തിൽ നയം വ്യക്തമാക്കി ഇന്ത്യ

സങ്കടം /സന്തോഷം എല്ലാം ഒറ്റ സെക്കൻഡിൽ കാണിച്ച ലാലേട്ടൻ മാജിക്ക്, ഇതാണ് മക്കളെ അയാളുടെ റേഞ്ച്; ഈ സിനിമ ഒളിപ്പിച്ചുവെച്ച മാജിക്ക്

സങ്കടം /സന്തോഷം എല്ലാം ഒറ്റ സെക്കൻഡിൽ കാണിച്ച ലാലേട്ടൻ മാജിക്ക്, ഇതാണ് മക്കളെ അയാളുടെ റേഞ്ച്; ഈ സിനിമ ഒളിപ്പിച്ചുവെച്ച മാജിക്ക്

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

യെമനിൽ ആക്രമണം നടത്തി സൗദി അറേബ്യ ; യുഎഇക്കെതിരെയും സൗദി രംഗത്ത് ; ആരോപണങ്ങൾ തള്ളി യുഎഇ

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

ശത്രുവിൻ്റെ തലയറുക്കുന്നവരുടെ പാരമ്പര്യമാണ് ഞങ്ങളുടേത്”,ധെെര്യമുണ്ടെങ്കിൽ വാ ബംഗ്ലാദേശി മതമൗലികവാദികൾക്ക് മുന്നറിയിപ്പുമായി നാഗാ മന്ത്രി 

ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് ഡിസ്റ്റർബ്ഡ് ആയിരുന്ന ലാലേട്ടൻ, ലോകം പോറ്റിയ മകനു ജന്മം നൽകാൻ കഴിഞ്ഞ അമ്മ ഭാഗ്യവതി; കുറിപ്പ് വായിക്കാം

ദൃശ്യം ത്രീയുടെ ഷൂട്ടിംഗ് സമയത്ത് ഡിസ്റ്റർബ്ഡ് ആയിരുന്ന ലാലേട്ടൻ, ലോകം പോറ്റിയ മകനു ജന്മം നൽകാൻ കഴിഞ്ഞ അമ്മ ഭാഗ്യവതി; കുറിപ്പ് വായിക്കാം

എസ് ജയ്ശങ്കറിന്റെ സുരക്ഷ വർദ്ധിപ്പിച്ചു,വാഹനവ്യൂഹത്തിൽ ഒരു ബുള്ളറ്റ്പ്രൂഫ് കൂടി

 പ്രധാനമന്ത്രി ഖാലിദ സിയയുടെ സംസ്‌കാര ചടങ്ങ്; വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ പങ്കെടുക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies