Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

താലിബാന്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണ്; അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കുമെന്ന് ഇമ്രാൻ ഖാൻന്റെ പാർട്ടിയിലെ വനിതാ നേതാവ്

by Brave India Desk
Sep 7, 2021, 09:25 am IST
in International
Share on Facebook
Tweet
WhatsApp
Telegram

കാബൂള്‍: താലിബാന്‍ ഭീകരര്‍ അഫ്ഗാനില്‍ ഭരണം പിടിച്ചെടുത്തതോടെ ലോകത്തെ പലഭാഗങ്ങളിലേയും മതതീവ്രവാദികള്‍ പുത്തനാവേശത്തിലാണ് . അണയാന്‍ പോകുന്ന തീനാളത്തിന്റെ അവസാനത്തെ ആളിക്കത്തലായാണ് പല അന്താരാഷ്ട്ര നിരീക്ഷകരും ഈ പുത്തനാവേശത്തിനെ കണക്കാക്കുന്നതെങ്കിലും, ഭീകരരും അവരുടെ ആരാധകരും അവരുടെ മൂഢസ്വര്‍ഗ്ഗത്തില്‍ അഭിരമിക്കുകയാണ്. അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാക്കിസ്ഥാന്‍ ഭരണകക്ഷി നേതാവിന്റെ ടി വി അഭിമുഖം.

ഇമ്രാന്‍ ഖാന്റെ പാര്‍ട്ടിയായ തെഹ്രീക് ഇ ഇന്‍സാഫിന്റെ നേതാവായ നീലം ഇര്‍ഷാദ് ഷെയ്ഖാണ് താലിബാന്റെ മുന്നേറ്റത്തില്‍ അമിതാഹ്ലാദവുമായി പുതിയ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. താലിബാന്‍ മുസ്ലീങ്ങള്‍ക്കൊപ്പമാണെന്നും അധികം വൈകാതെ കാശ്മീരിനെ ഇന്ത്യയില്‍ നിന്നും മോചിപ്പിക്കാന്‍ അവര്‍ സഹായിക്കും എന്നുമാണ് ഈ വനിത നേതാവ് ഉദ്ഘോഷിച്ചത്. രാഷ്ട്രീയ നേതാവാകാന്‍ പോയിട്ട് വനിതകള്‍ക്ക് പുറത്തിറങ്ങാന്‍ പോലും സ്വാതന്ത്ര്യം നല്‍കാത്തവരാണ് താലിബാന്‍ ഭീകരര്‍ എന്ന വസ്തുത ഈ വനിതാ നേതാവിന് അറിയാതെപോയതാണോ എന്നാണ് പലരും ചോദിക്കുന്നത്.

Stories you may like

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നേരത്തേ തന്നെ താലിബാനെ വളര്‍ത്തിക്കൊണ്ടുവന്നതില്‍ പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ സംഘടനയായ ഐ എസ് ഐ യ്ക്കുള്ള പങ്ക് പല അന്താരാഷ്ട്ര നിരീക്ഷകരും ചൂണ്ടിക്കാട്ടിയിരുന്നു. ഈ ആരോപണത്തിന് കൂടുതല്‍ ശക്തിപകരും വിധം കഴിഞ്ഞ വാരാന്ത്യത്തില്‍ ഐ എസ് ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫെയ്സ് ഹമീദ് കാബൂളിലെത്തി താലിബാന്‍ നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു. ഈ പശ്ചാത്തലത്തില്‍ രാഷ്ട്രീയ നേതൃത്വത്തില്‍ നിന്നും വന്ന പ്രസ്താവന പാക്കിസ്ഥാന്‍ ഭരണകൂടത്തിന്റെ മനസ്സിലിരുപ്പ് തുറന്നുകാട്ടുന്നതാണ് എന്നാണ് അഫ്ഗാനിസ്ഥാനിലെ മുന്‍ കനേഡിയന്‍ അമ്ബാസിഡറായ ക്രിസ് അലക്സാന്‍ഡര്‍ പറയുന്നത്.

കാര്യമായ അറിവൊന്നുമില്ലാത്ത ഒരു രാഷ്ട്രീയ നേതാവ് സൈനിക ഉദ്യോഗസ്ഥരില്‍ നിന്നോ ഐ എസ് ഐ വൃത്തങ്ങളില്‍നിന്നോ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇറക്കിയ ഒരു പ്രസ്താവനയായി ഇതിനെ തള്ളിക്കളയാന്‍ ആകില്ലെന്നും അദ്ദേഹം പറയുന്നു. റാവല്‍പിണ്ഡിയിലെ അധികാരത്തിന്റെ ഇടനാഴികളിലും ഐ എസ് ഐ ആസ്ഥാനത്തും ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളുടെ രത്ന ചുരുക്കവും ഇതാണെന്ന് മുന്‍ നയന്തന്ത്ര ഉദ്യോഗസ്ഥന്‍ പറയുന്നു.

അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ ഭീകര പരിശീലന ക്യാമ്ബുകള്‍ തുറക്കാന്‍ ഐ എസ് ഐയ്ക്ക് കഴിയുകയും അതുപോലെ പാക്കിസ്ഥാനിലെ മദ്രസകളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന കൂടുതല്‍ പേരെ ഈ വഴിയില്‍ കൊണ്ടുവരാന്‍ ആവുകയും ചെയ്താല്‍ അത് കാശ്മീരില്‍ കൂടുതല്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കാന്‍ ഐ എസ് ഐക്ക് സഹായകരമാകും എന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു. ഇന്ത്യാ-പാക് വിഭജനത്തിനു ശേഷം കാശ്മീരില്‍ കുഴപ്പങ്ങള്‍ സൃഷ്ടിക്കുവാന്‍ അഫ്ഗാന്‍ വംശജരെ പാക്കിസ്ഥാന്‍ കൂടുതലായി ഉപയോഗിച്ചിട്ടുണ്ട് എന്നത് ഒരു ചരിത്ര സത്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളിലെ തീവ്രവാദ ക്യാമ്ബുകള്‍ ഇന്ത്യ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ തകര്‍ത്തതിനു ശേഷം, പാക്കിസ്ഥാന്‍ ഇത്തരം കാര്യങ്ങള്‍ക്ക് സുരക്ഷിതമല്ലെന്ന് ഐ എസ് ഐ കരുതുന്നു. മാത്രമല്ല, അന്താരാഷ്ട്ര സമൂഹം, പല ഇസ്ലാമിക രാജ്യങ്ങള്‍ ഉള്‍പ്പടെ ഇന്ത്യയുമായി കൂടുതല്‍ അടുത്തു നില്‍ക്കുന്ന സാഹചര്യത്തില്‍ നേരിട്ടൊരു വെല്ലുവിളിക്ക് പാക്കിസ്ഥാന്‍ ഭയക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് താലിബാന്റെ സഹായം പാക്കിസ്ഥാന്‍ തേടുന്നത്.

Tags: pak talibanPak Taliban relation
Share20
Tweet
Send
Share

Latest stories from this section

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

വികസനത്തിൽ ഇന്ത്യയെ തോൽപ്പിക്കും; അല്ലെങ്കിൽ എന്റെ പേര് ഷഹബാസ് ഷെരീഫ് എന്നല്ല; വെല്ലുവിളിയുമായി പാക് പ്രധാനമന്ത്രി

‘വീടിന്റെ പിന്നാമ്പുറത്ത് പാമ്പിനെ വളർത്തിയാൽ കുടുംബത്തിലുള്ളവരെ തന്നെ കൊത്തും’: പാകിസ്താനെതിരെ  കടുപ്പിച്ച് മുൻ അംബാസഡർ ഹുസൈൻ ഹഖാനി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ഇങ്ങനെ അങ്ങോട്ട് പോയാൽ അവന്മാർ കഴുത്തറുക്കും’: അഫ്ഗാൻ മാധ്യമപ്രവർത്തകയോട് മോശമായി പെരുമാറി പാക് പ്രതിരോധമന്ത്രി

ആ അജ്ഞാതൻ ആരാണ്? പാകിസ്താനിലെ ഭീകരനേതാക്കളെ ഉന്നം പിഴയ്ക്കാതെ വകവരുത്തുന്ന അജ്ഞാതൻ

നാടുവിടാൻ ശ്രമിച്ചവരെ തട്ടിക്കൊണ്ടുപോയി, വീടുകൾ തകർത്തു’: പാകിസ്ഥാനിൽ ഭീകരരുടെ വിളയാട്ടം, 13 പേരെ അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി

Latest News

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

ആകാശത്തെ അതിമാനുഷൻ, കൂടുതൽ കരുത്തുമായി ‘സൂപ്പർ ഹെർക്കുലീസ്’ ഇന്ത്യൻ വ്യോമസേനയിലേക്ക്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നിയന്ത്രണമില്ലാത്ത നിർമ്മിത ബുദ്ധി മനുഷ്യരാശിയെത്തന്നെ ഇല്ലാതാക്കും: പ്രത്യാഘാതം ‘നൂറുകോടി മനുഷ്യരുടെ മരണം’, ജാഗ്രതാ മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

നെതന്യാഹുവിന്റെ അബുദാബി രഹസ്യയാത്ര: യു.എ.ഇ പ്രസിഡന്റുമായി കൂടിക്കാഴ്ച; വിവാദങ്ങൾ പുകയുന്നതിനിടെ നിർണായക നയതന്ത്ര നീക്കം

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

കുട്ടികളുടെ പഠനം, മാതാപിതാക്കളുടെ മരുന്ന്, വില്ലനായി ഇഎംഐകള്‍’: സമ്മർദങ്ങളിൽ നടുവൊടിയുന്ന ‘സാൻഡ്‌വിച്ച് ജനറേഷൻ’

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

ഓപ്പറേഷൻ ഇക്കണോമിക് ഔട്ട്കാസ്റ്റ്; ഇറാന്റെ ശ്വാസം മുട്ടിച്ച് അമേരിക്കൻ സാമ്പത്തിക ഉപരോധം, മിഡ് ടേം തിരഞ്ഞെടുപ്പിന് ശേഷം ആക്രമണം?

രണ്ട് റഷ്യൻ സുന്ദരിമാരുമായി ബന്ധം, എപ്സ്റ്റീനുമായുള്ള ചങ്ങാത്തം വലിയ തെറ്റ്; തുറന്നുപറഞ്ഞ് മാപ്പപേക്ഷിച്ച് ബിൽ ഗേറ്റ്‌സ്! 

‘എഐ മനുഷ്യവംശത്തിന്റെയും ഭൂമിയുടെയും നിലനിൽപ്പിന് ഭീഷണി, മൂക്കുകയറിടണം’: അടിയന്തര മുന്നറിയിപ്പുമായി ബിൽ ഗേറ്റ്സ്

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

ശത്രുക്കളുടെ ഉറക്കംകെടുത്താൻ 4+ ജനറേഷൻ കരുത്ത്, തേജസ് മാർക്ക്-1എ വരുന്നു

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

മഴ വില്ലനായി, ടോസുമില്ല കളിയുമില്ല: അഫ്ഗാനെ മറികടന്ന് ഇന്ത്യ ഏഷ്യൻ ഗെയിംസ് സെമിയിൽ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies