pak

കലിയടങ്ങാതെ പാക്കിസ്ഥാന്‍: അതിര്‍ത്തിയില്‍ വീണ്ടും വെടിവെപ്പ്

ജമ്മു: ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലും അതിര്‍ത്തിയിലെ പാക് വെടിവെപ്പ് തുടരുന്നു. കശ്മീരിലെ പൂഞ്ചില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഇന്ന് പുലര്‍ച്ചെ പാക്കിസ്ഥാന്‍ ഷെല്‍ആക്രമണവും വെടിവെപ്പും നടത്തി. പുലര്‍ച്ചെ മൂന്നരയോടെ ...

പ്രായപൂര്‍ത്തിയാകും ചെയ്ത കുറ്റത്തിന് തൂക്കിലേറ്റി: വധശിക്ഷക്കെതിരെ പാക്കിസ്താനില്‍ പ്രതിഷേധം

ഇസ്ലാമാബാദ്: കടുത്ത അന്തര്‍ദേശീയ പ്രതിഷേധങ്ങള്‍ക്കിടെ ഷഫാഖത്ത് ഹുസൈന്റെ വധശിക്ഷ പാകിസ്താന്‍ നടപ്പാക്കി. പായപൂര്‍ത്തിയാകും ചെയ്ത കുറ്റത്തിനാണ് ഷഫാഖത്ത് ഹുസൈനെ തൂക്കിലേറ്റിയത്. ചൊവ്വാഴ്ച രാവിലെ കറാച്ചി ജയിലിലാണ് ഷഫാഖത്തിന് ...

ഭീകരാക്രമണം നടത്തിയത് പാക്കിസ്ഥാനില്‍ നിന്നെത്തിയവരാണെന്ന ഇന്ത്യന്‍ ആരോപണം പാക്കിസ്ഥാന്‍ തള്ളി

ഇസ്‌ലാമാബാദ്: പഞ്ചാബിലെ ഗുര്‍ദാസ്പൂരില്‍ ഉണ്ടായ ഭീകരാക്രമണത്തിന് നേതൃത്വം മൂന്നു ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നാണ് വന്നതെന്ന ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാന്‍ തള്ളി. കൃത്യമായ അന്വേഷണം നടത്താതെ പാക്കിസ്ഥാനു നേരെ ...

മരിച്ചിട്ടും മിസൈല്‍മാനോട് വെറുപ്പ് തീരാതെ പാക്കിസ്ഥാന്‍ ആണവ ശാസ്ത്രജ്ഞന്‍ എ.ക്യു ഖാന്‍

ഇസ്ലമാബാദ്: ഡോ. എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അപ്രതീക്ഷിത ദേഹവിയോഗത്തില്‍ ഇന്ത്യ വിതുമ്പുമ്പോഴും അയല്‍ രാജ്യമായ പാക്കിസ്ഥാനില്‍ നിന്ന് വെറുപ്പിന്റെ പ്രതികരണങ്ങള്‍. അബ്ദുള്‍ കലാം വെറുമൊരു 'സാധാണ ശാസ്ത്രജ്ഞന്‍' ...

കശ്മീരില്‍ ഐസിസ് അനുകൂലികള്‍ ഇന്ത്യ പതാക കത്തിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിക്കുന്നു വീഡിയൊ കാണുക

ഈദ് ദിനത്തില്‍ കശ്മീരില്‍ പാക്കിസ്ഥാന്റേും ഇസ്ലാമിക് സ്റ്റേറ്റിന്റേയും ലഷ്‌കര്‍ ഇ തൊയ്ബയുടേയും പതാകകള്‍ വീശുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നു. നൗഹട്ട പള്ളിയില്‍ പെരുന്നാള്‍ നിസ്‌കാരത്തിനു ശേഷമാണ് ...

അതിര്‍ത്തിയിലെ വെടിവെപ്പ് : പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയതായി വിദേശകാര്യ മന്ത്രാലയം

ഡല്‍ഹി:അതിര്‍ത്തിയിലെ വെടിനിര്‍ത്തല്‍ ലംഘനത്തിനെതിരെ പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്‍കിയെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാക്കിസ്ഥാന്‍ വെടിവച്ചിട്ടു എന്നു പറയുന്ന ആളില്ലാ വിമാനം ഇന്ത്യയുടേതല്ലെന്നും അത് ...

കേരള തീരത്തടുപ്പിച്ച ഇറാനിയിന്‍ ബോട്ടില്‍ പാക് രേഖകളും: അന്വേഷണം എന്‍ഐഎയ്ക്ക് വിട്ടു

ആലപ്പുഴ: സംശയാസ്പദമായ സാഹചര്യത്തില്‍ ആലപ്പുഴ കടല്‍ത്തീരത്തു കണ്ടെത്തിയ വിദേശ ബോട്ടിലുള്ള ചിലരുടെ കയ്യില്‍ പാക്കിസ്ഥാന്‍ തിരിച്ചറിയല്‍ രേഖകള്‍. തീരരക്ഷാസേന പിടിച്ചെടുത്ത ബോട്ടില്‍ ഇറാന്‍-പാക് സ്വദേശികളായ 12 പേരാണ് ...

കാബൂളില്‍ തീവ്രവാദി ആക്രമണം

  കാബൂളില്‍ തീവ്രവാദി ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. ചാവേറാക്രമണമാണ് ഉണ്ടായത്. ശക്തമായ സ്‌ഫോടനം നടന്നത് അതീവ സുരക്ഷാമേഖലയിലാണ്. കാബൂളിലെ ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്ന് ഇന്ത്യന്‍ അമ്പാസിഡര്‍ അറിയിച്ചു.

ലഖ്‌വിയുടെ മോചനം: യുഎന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഇന്ത്യ കത്ത് നല്‍കി

യുഎന്‍: മുബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനായ സാഖിര്‍ റഹ്മാന്‍ ലഖ്‌വിയുടെ മോചനത്തില്‍ ഐക്യരാഷ്ട്രസഭ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. രാജ്യാന്തര ചട്ടക്കൂടിന്റെ ലംഘനമാണ് ലാഖ്!വിയുടെ മോചനം. ഈ വിഷയം പാക്കിസ്ഥാന്റെ ...

Page 2 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist