എന്താണ് പേടിയാണോ? ; ഇന്ത്യൻ താരങ്ങളോട് വലിയ സംസാരത്തിനൊന്നും പോകണ്ട; പാകിസ്താൻ ടീമിന് നിർദ്ദേശം
ഇസ്ലാമാബാദ്; ചാമ്പ്യൻസ് ട്രോഫി മത്സ്യം നടക്കാൻ ആഴ്ചകൾ മാത്രം ശേഷിക്കേ ടീമിന് വിചിത്രമായ നിർദ്ദേശങ്ങൾ നൽകി പാകിസ്താൻ മുൻ താരം. അടുത്തകാലത്തായി ബൈലാറ്ററൽ സീരീസുകൾ ഇല്ലെങ്കിലും ഇന്ത്യ ...