ഇന്‍സുലിന് ക്ഷാമം; രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനുളള മരുന്നുകള്‍ക്ക് കൊളളവില; കറാച്ചിയില്‍ അവശ്യമരുന്നുകള്‍ കിട്ടാനില്ലാതെ വലഞ്ഞ് പൊതുജനം
ഇസ്ലാമാബാദ്:പാകിസ്താനിലെ കറാച്ചിയില്‍ അവശ്യ മരുന്നുകള്‍ക്ക് ക്ഷാമം നേരിടുന്നതായി റിപ്പോര്‍ട്ട്. അവശ്യ മരുന്നുകള്‍ക്ക് കൊളളവില ഈടാക്കുകയും ഇവയുടെ കരിഞ്ചന്ത വില്‍പന വര്‍ദ്ധിച്ചതുമാണ് ക്ഷാമത്തിന് കാരണം. ഇതേത്തുടര്‍ന്ന് നഗരത്തിലെ രോഗികളും ...