പാലക്കാട് ജില്ലയിലെ ദുരഭിമാന കൊല : അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും
പാലക്കാട്: പാലക്കാട് കുഴൽമന്ദത്ത് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ യുവാവിനെ വെട്ടിക്കൊന്ന സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഡിവൈഎസ്പി സുന്ദരന്റെ നേതൃത്വത്തിലായിരിക്കും അന്വേഷണം നടക്കുക. സംഭവത്തിൽ ലോക്കൽ ...













