പോരാട്ടം തുടരും ; ജെറുസലേം തലസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുമെന്ന് ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ
ജെറുസലേം : യഹിയ സിൻവറിനെ കൊലപ്പെടുത്തിയതിലൂടെ ഹമാസിനെ തോൽപ്പിക്കാൻ ആകില്ലെന്ന് ഹമാസ് വക്താവ് ഖലീൽ അൽ ഹയ്യ. എന്തുവന്നാലും ജെറുസലേം തലസ്ഥാനമാക്കി പലസ്തീൻ രാഷ്ട്രം സ്ഥാപിക്കുക തന്നെ ...