ഈദ് ആഘോഷം അതിരുകടന്നു ; വൈദ്യുതി വകുപ്പ് ജീവനക്കാരനെ പിരിച്ചുവിട്ട് യുപി സർക്കാർ
ലഖ്‌നൗ : ഈദ് ആഘോഷം അതിരുകടന്നതോടെ ഉത്തർപ്രദേശിലെ സർക്കാർ ജീവനക്കാരന് ജോലി നഷ്ടപ്പെട്ടു. ഉത്തർപ്രദേശ് വൈദ്യുതി വകുപ്പിലെ ജീവനക്കാരനെയാണ് പരിധിവിട്ട ഈദ് ആഘോഷത്തിന്റെ പേരിൽ ജോലിയിൽ നിന്നും ...