പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട സംഭവം; മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി
പത്തനംതിട്ട: റാന്നിയിൽ പമ്പ നദിയിൽ ഒഴുക്കിൽപ്പെട്ട മറ്റ് രണ്ട് പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. തിമൂട് സ്വദേശി അനിൽകുമാർ, മകൾ നിരഞ്ജന എന്നിവരുടെ മൃതദേഹങ്ങളാണ് രാത്രിയോടെ കണ്ടെത്തിയത്. ...