PANCHAYATH ELECTION

തദ്ദേശ തിരഞ്ഞടുപ്പ് ; സംവരണ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകും

തദ്ദേശ തിരഞ്ഞടുപ്പ് സംബന്ധിച്ച് സംവരണ മണ്ഡലങ്ങളുടെ പ്രഖ്യാപനം വൈകുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലെ സംവരണ നിര്‍ദേശം അടുത്തയാഴ്ച പ്രഖ്യാപിക്കും. നവംബര്‍ 15നു മുമ്പു ...

കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി

കൊച്ചി : കേരളത്തില്‍ അടുത്ത തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വീണ്ടും അധികാരത്തിലെത്തുമെന്ന് എ.കെ ആന്റണി. എല്ലാ പാര്‍ട്ടികളേയും വിലയിരുത്തുമ്പോള്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ യു.ഡി.എഫിന് മാത്രമേ സാധിക്കുകയുള്ളുവെന്ന് ജനങ്ങള്‍ക്ക് ...

തദ്ദേശ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപി പ്രവര്‍ത്തകരെ സ്ഥാനാര്‍ഥികളായി പരിഗണിക്കാന്‍ ബിജെപി ധാരണയിലെത്തി

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികളായി എസ്എന്‍ഡിപി യോഗം പ്രവര്‍ത്തകരെ ബിജെപി പരിഗണിക്കുമെന്നു സൂചന. സ്ഥാനാര്‍ഥികളെക്കുറിച്ചു പാര്‍ട്ടി ആലോചന തുടങ്ങി. പാര്‍ട്ടിക്കു സാധ്യത കൂടുതലുള്ള സ്ഥലങ്ങളില്‍ പാനല്‍ ...

തദ്ദേശ തിരഞ്ഞെടുപ്പ് ; വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പ് ; വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

തദ്ദേശ തിരഞ്ഞെടുപ്പിനുള്ള കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. 2.49 കോടി വോട്ടര്‍മാരാണുള്ളത്. ഇതില്‍ 5.04 ലക്ഷം പുതിയ വോട്ടര്‍മാരും 725 പ്രവാസി വോട്ടര്‍മാരുണ്ട്. ഇവര്‍ വോട്ട് ചെയ്യാനായി ...

പാര്‍ട്ടി പു:നസംഘടന വൈകാന്‍ അനുവദിക്കില്ല ; വിഎം സുധീരന്‍

പാര്‍ട്ടി പു:നസംഘടന വൈകാന്‍ അനുവദിക്കില്ല എന്ന് കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍. ഇനിയും നീണ്ടാല്‍ പു:നസംഘടന സമിതിയെ പിരിച്ചു വിടുമെന്നും സുധീരന്‍ അറിയിച്ചു. ഇന്നലെ നടന്ന ഭാരവാഹിയോഗത്തിലാണ് ...

തദ്ദേശ തെരഞ്ഞെടുപ്പ് നവംബറില്‍:കണ്ണൂര്‍ കോര്‍പ്പറേഷനും, 28 നഗരസഭകളും ഉള്‍പ്പെടുത്തിയാകും തെരഞ്ഞെടുപ്പെന്നും കമ്മീഷന്‍

  തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പ് നവംബറിലേക്ക് നീട്ടിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. നവംബര്‍ മാസത്തില്‍ തെരഞ്ഞെടുപ്പ് നടത്തുക എന്നത് മാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നിലുള്ളത്. തിയതി ഇപ്പോള്‍ പ്രഖ്യാപിക്കാനാവില്ലഅതിന് മുന്‍പ് ...

തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണായക സര്‍വ കക്ഷിയോഗം ഇന്ന്

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ണായക സര്‍വ കക്ഷിയോഗം ഇന്ന് ചേരും. തദ്ദേശ തിരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമീഷന്‍ തിങ്കളാഴ്ച വിളിച്ചുചേര്‍ക്കുന്ന സര്‍വകക്ഷി ...

കെപിസിസി നേതൃയോഗം ഇന്ന് ആരംഭിയ്ക്കും ; തദ്ദേശ സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്കു ചുവടുവച്ച് കോണ്‍ഗ്രസ്

തിരുവനന്തപുരം : കെപിസിസി നേതൃയോഗം ഇന്ന് ആരംഭിയ്ക്കും . തദ്ദേശ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട പ്രക്രിയയിലേക്കു കോണ്‍ഗ്രസ് കടക്കുന്നു. ഇന്നും നാളെയുമായി ചേരുന്ന കെപിസിസി നേതൃയോഗങ്ങള്‍ ...

വിഴിഞ്ഞം പദ്ധതി നിര്‍മാണോദ്ഘാടനം വൈകും

വിഴിഞ്ഞം പദ്ധതിയുടെ നിര്‍മാണോദ്ഘാടനം വൈകും. തദ്ദേശഭരണസമിതിയുടെ തിരഞ്ഞെടുപ്പാണ് ഉദ്ഘാടനം വൈകാന്‍ കാരണം. നവംബര്‍ ഒന്നിനാണ്  ഉദ്ഘാടനം നടത്തുവാന്‍ തൂരുമാനിച്ചത്. എന്നാല്‍ ഇത് ഡിസംബര്‍ അഞ്ചിലേയ്ക്ക് മാറ്റി. അതേസമയം ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് മണ്ഡലകാലസമയത്ത് വരുന്നത് ആശങ്കപ്പെടുത്തുന്നു: ചെന്നിത്തല

തിരവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് മണ്ഡലകാലമായ നവംബറില്‍ നടക്കുന്നത് പോലീസിനെ സംബന്ധിച്ചിടത്തോളം വെല്ലുവിളിയാണെന്ന് ആഭ്യന്തരമന്ത്രി രമേഷ് ചെന്നിത്തല പറഞ്ഞു. ആവശ്യമെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നു പോലീസ് ...

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും

തദ്ദേശ തിരഞ്ഞെടുപ്പ് തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പു തീയതി അടുത്ത തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇതുമായി ബന്ധപ്പെട്ട് അടുത്തയാഴ്ച സര്‍വകക്ഷിയോഗം വിളിക്കാനും തിരഞ്ഞെടുപ്പു കമ്മീഷന്‍ തീരുമാനിച്ചു. വാര്‍ഡ് പുനര്‍നിര്‍ണയം ഒക്ടോബര്‍ ആദ്യം ...

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സത്യവാങ്മൂലം നല്‍കി

കൊച്ചി : തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുമാസം നീട്ടിവയ്ക്കാനുള്ള തീരുമാനത്തോട് യോജിക്കുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി നിലവില്‍വരുന്ന തരത്തില്‍സംസ്ഥാനത്ത് ...

തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരുമാസം കൂടി സമയം ചോദിച്ച് സര്‍ക്കാര്‍ ; ഹര്‍ജി ഇന്നു പരിഗണിക്കും

തദ്ദേശതിരഞ്ഞെടുപ്പില്‍ ഒരുമാസം കൂടി സമയം ചോദിച്ച് സര്‍ക്കാര്‍ ; ഹര്‍ജി ഇന്നു പരിഗണിക്കും

കൊച്ചി : തദ്ദേശ തിരഞ്ഞെടുപ്പു നടത്താന്‍ ഒരു മാസം കൂടി അനുവദിക്കണമെന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. നവംബര്‍ 30നു തിരഞ്ഞെടുപ്പു പൂര്‍ത്തിയാക്കി, ഡിസംബര്‍ ഒന്നിനു ...

തദ്ദേശതെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍

തദ്ദേശതെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് നവംബര്‍ അവസാന വാരം നടത്താമെന്ന് സര്‍ക്കാര്‍ കോടതിയില്‍ അറിയിച്ചു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് തെരഞ്ഞെടുപ്പ് 24 നോ 26 നോ ...

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍

തദ്ദേശ തിരഞ്ഞെടുപ്പ് നവംബര്‍ 23നോ 25നോ നടത്താമെന്ന് സര്‍ക്കാര്‍

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ ഡിസംബര്‍ ഒന്നിന് പുതിയ ഭരണസമിതി അധികാരമേറുന്ന വിധത്തിലുള്ള തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ കോടതിയില്‍ നല്‍കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നു. വിവാദങ്ങള്‍ അവസാനിപ്പിക്കാനെന്നോണം വാര്‍ഡ് പുനര്‍നിര്‍ണയ സമിതി അംഗങ്ങളായ ...

തദ്ദേശ തിരഞ്ഞെടുപ്പ് പഴയവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് നേതൃത്വം

തദ്ദേശ തിരഞ്ഞെടുപ്പ് പഴയവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് നേതൃത്വം

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് പഴയവാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ മതിയെന്ന് കോണ്‍ഗ്രസ് നേതൃത്വം. മുസ്ലിം ലീഗ് ഇതിന് വഴങ്ങിയിട്ടില്ലെങ്കിലും അവര്‍ക്കും ഇത് അംഗീകരിക്കേണ്ടിവരുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. രണ്ടു ഘട്ടമായി തിരഞ്ഞെടുപ്പ് ...

തദ്ദേശ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് നടത്തിയില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്

തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പ് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തിയില്ലെങ്കില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എല്‍ഡിഎഫ്. ഇന്ന് തിരുവനന്തപുരത്ത് ചേര്‍ന്ന ഇടതുമുന്നണി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്. ഒക്‌ടോബറിന് ശേഷം ഒരു ...

പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ രാഷ്ട്രീയ മാറ്റമുണ്ടാകും കോടിയേരി

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ രാജ്യത്ത് സമൂലമായ രാഷ്ട്രീയമാറ്റം ഉണ്ടാകുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയോരി ബാലകൃഷ്ണന്‍. വികസന പദ്ധതികള്‍ തെരഞ്ഞെടുപ്പ് പ്രചാരണ വഷയങ്ങളായി മാത്രം ഒതുങ്ങിപ്പോയെന്നും കോടിയേരി ...

കേരളത്തില്‍ യുഡിഎഫ് ഇനിയും വിജയിക്കും : സുധീരന്‍

കേരളത്തില്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലും യുഡിഎഫ് വിജയിക്കുമെന്ന് കെപിസിസി പ്രസിഡണ്ട് വിഎം സുധീരന്‍ അഭിപ്രായപ്പെട്ടു. സംസ്താനത്തെ ജനങ്ങള്‍ ഭരണത്തുടര്‍ച്ച ആഗ്രഹിക്കുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കി.

Page 6 of 6 1 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist