PANCHAYATH ELECTION

ആലപ്പുഴയില്‍ തോമസ് ഐസക് പക്ഷത്തെ വെട്ടിനിരത്തി: 12 സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍ രാജി സന്നദ്ധത അറിയിച്ചു

ആലപ്പുഴ: സഗരസഭ സീറ്റ് നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ തര്‍ക്കം രൂക്ഷം. 12 ബ്രാഞ്ച് സെക്രട്ടറിമാരും ആറ് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും രാജി സന്നദ്ധത അറിയിച്ചു. ചിലര്‍ തെരഞ്ഞടുപ്പില്‍ പ്രവര്‍ത്തിക്കില്ലെന്ന് ...

മകളുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിട്ടു വീഴ്ചക്കില്ലെന്ന് സി.എന്‍ ബാലകൃഷ്ണന്‍

തൃശ്ശൂര്‍: മകളുടെ മേയര്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്ന് മന്ത്രി സി.എന്‍. ബാലകൃഷ്ണന്‍. മന്ത്രിയുടെ മകളെ തൃശ്ശൂര്‍ കോര്‍പ്പറേഷനില്‍ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ തര്‍ക്കം ഉണ്ട്. അതേ സമയം ഡി.സി.സി ...

മലപ്പുറത്ത് ലീഗും കോണ്‍ഗ്രസും നേര്‍ക്കുനേര്‍ മത്സരിക്കും

മലപ്പുറം: മലപ്പുറത്തെ ആറ് പഞ്ചായത്തുകളില്‍ മുസ്ലീം ലീഗും കോണ്‍ഗ്രസും സഖ്യമില്ലാതെ മത്സരിക്കും. കരുവാരക്കുണ്ട്, കാളികാവ്, എടപ്പറ്റ, ചോക്കാട്, പോരൂര്‍, മാറാക്കര, പഞ്ചായത്തുകളില്‍ ലീഗും കോണ്‍ഗ്രസും നേര്‍ക്കു നേര്‍ ...

സി.എന്‍ ബാലകൃഷ്ണന്റെ മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം

തൃശ്ശൂര്‍: മന്ത്രി സി.എന്‍ ബാലകൃഷ്ണന്റെ മകളെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ചൊല്ലി തൃശൂര്‍ കോണ്‍ഗ്രസില്‍ തര്‍ക്കം. അധ്യക്ഷന്‍മാരെ തീരുമാനിച്ച് തെരഞ്ഞെടുപ്പിനിറങ്ങുന്നത് വിജയസാധ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി ടി.എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുളള ...

പി.സി ജോര്‍ജ് ഇടതിനൊപ്പം: സീറ്റ് ധാരണയായി

കോട്ടയം: പി.സി. ജോര്‍ജ് ഇടതുപക്ഷത്തിനൊപ്പം ചേരുന്നു. കേരളാ കോണ്‍ഗ്രസ് സെക്കുലറിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ക്കായി പി.സി. ജോര്‍ജ്ജ് സി.പി.എം ജില്ലാ കമ്മിറ്റി ഓഫിസില്‍ നേരിട്ടെത്തി. തദ്ദേശ തെരഞ്ഞടുപ്പില്‍ ...

കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ മത്സരിപ്പിക്കാന്‍ സിപിഎം

കൊച്ചി: ആര്‍എസ്എസ് നേതാവായ കതിരൂര്‍ മനോജ് വധക്കേസിലെ പ്രതികളെ കണ്ണൂരിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം. മൂന്നാം പ്രതി  പ്രകാശന്‍ പന്ത്രണ്ടാം പ്രതി രാമചന്ദ്രന്‍ എന്നിവരാണ് മത്സരിക്കുക. ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിച്ചില്ല, യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് രാജി വെച്ചു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രാതിനിധ്യം ലഭിക്കാത്തതിനെ തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡന്റ് സി.ആര്‍ മഹേഷ് രാജി വെച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്ക് പ്രാതിനിധ്യം ലഭിക്കുന്നില്ലെന്ന് നേരത്തെ ...

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് വിഭജനത്തെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം: ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ആര്‍.എസ്.പി

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സീറ്റ് വിഭജനത്തെ ചൊല്ലി യു.ഡി.എഫില്‍ തര്‍ക്കം. എട്ട് സീറ്റ് വേണമെന്ന ആര്‍.എസ്.പിയുടെ ആവശ്യം കോണ്‍ഗ്രസ് തള്ളി. ഉടന്‍ തീരുമാനമായില്ലെങ്കില്‍ 10 ഇടത്ത് ഒറ്റയ്ക്കു ...

ബി.ജെ.പിയ്ക്ക് വിശാല അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പിയുമായി സഖ്യമില്ല: വി. മുരളീധരന്‍

തിരുവനന്തപുരം: ബി.ജെ.പിയ്ക്ക് വിശാല അടിസ്ഥാനത്തില്‍ എസ്.എന്‍.ഡി.പിയുമായി സഖ്യമില്ലെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍. ചിലയിടങ്ങളില്‍ എസ്.എന്‍.ഡി.പി സ്ഥാനാര്‍ത്ഥികളെ പിന്തുണയ്ക്കുമെന്നും സംസ്ഥാന വ്യാപകമായി സ്ഖ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ ...

നാമനിര്‍ദേശ പത്രികാ സമര്‍പ്പണം: കാരായിമാര്‍ക്ക് കണ്ണൂരില്‍ പോകാന്‍ അനുമതി

കൊച്ചി: ഫസല്‍ വധക്കേസില്‍ ജാമ്യത്തിലുള്ള പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും നാമനിര്‍ദേശ പത്രിക സമ്മര്‍പ്പിക്കാന്‍ കണ്ണൂരില്‍ പോകാന്‍ അനുമതി ലഭിച്ചു.കണ്ണൂര്‍ വിട്ട് പോകില്ലെന്ന് സത്യവാങ്മൂലം സി.ബി.ഐകോടതിയില്‍ ...

തദ്ദേശതെരഞ്ഞടുപ്പ്: യൂത്ത് കോണ്‍ഗ്രസിനെ തഴയുന്നെന്ന് ആക്ഷേപം

തിരുവനന്തപുരം: തദ്ദേശതെരഞ്ഞടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്ത്. യുവാക്കളെ സ്ഥാനാര്‍ത്തി നിര്‍ണ്ണയത്തില്‍ നിന്ന് യുവാക്കളെ ഒഴിവാക്കുന്നെന്നാണ് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ...

എസ്.എന്‍.ഡി.പി സ്വാധീന മേഖലകളില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ടവരെ സ്ഥാനാര്‍ത്ഥികളാക്കാനൊരുങ്ങി ഇടതുമുന്നണി

കോഴിക്കോട്: തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ എസ.്എന്‍.ഡി.പി.ക്കു സ്വാധീനമുള്ള മേഖലകളില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥികളാകും. ഇതു സംബന്ധിച്ച നിര്‍ദേശം കീഴ്ഘടകങ്ങള്‍ക്കു ഇടതുമുന്നണി സംസ്ഥാന ഘടകം നല്‍കി. സീറ്റ് ലഭിച്ചിട്ടുള്ള ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ലാലി വിന്‍സെന്റ്

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ മേയര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ഇല്ലെന്ന് കെ.പി.സി.സി വൈസ് പ്രസിഡന്റ് ലാലി വിന്‍സന്റ്. കെ.പി.സി.സി നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം.പത്മജ വേണുഗോപാലിനായി മാറി കൊടുത്തു എന്ന് ...

കോഴിക്കോട് കോര്‍പ്പറേഷനില്‍ ബിജെപി- എസ്എന്‍ഡിപി സീറ്റ് വിഭജനം പൂര്‍ത്തിയായി. മൂന്ന് വാര്‍ഡുകളില്‍ എസ്എന്‍ഡിപി സ്ഥാനാര്‍ത്ഥികള്‍ക്ക് ബിജെപി പിന്തുണ

കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനില്‍ മത്സരിക്കാന്‍ എസ്.എന്‍.ഡി.പി-ബി.ജെ.പി സഖ്യത്തിന് ധാരണ. മൂന്ന് വാര്‍ഡുകളില്‍ ബി.ജെ.പി പിന്തുണയോടെ എസ്.എന്‍.ഡി.പി സ്വതന്ത്രര്‍ മത്സരിക്കും. തോപ്പയില്‍, കോവൂര്‍, അത്താണിക്കല്‍ എന്നിവടങ്ങളിലാണ് എസ്.എന്‍.ഡി.പി ബി.ജെ.പി ...

മത്സരിക്കാന്‍ തയ്യാറല്ലെന്ന് പി.എം. സുരേഷ് ബാബു

തിരുവനന്തപുരം: കോഴിക്കോട് മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തയ്യാറല്ലെന്ന് കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം സുരേഷ് ബാബു. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. പി.എം സുരേഷിനെ ...

പി.എം സുരേഷ് ബാബു കോഴിക്കോട് യു.ഡി.എഫ് മേയര്‍ സ്ഥാനാര്‍ഥി

കോഴിക്കോട്: കോഴിക്കോട് മേയര്‍ സ്ഥാനത്തേക്ക യു.ഡി.എഫ് സ്ഥാനാര്‍ഥിയുടെ കാര്യത്തില്‍ തീരുമാനമായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി. യു.ഡി.എഫ് ചെയര്‍മാന്‍ അഡ്വ. പി.ശങ്കര്‍ ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കോണ്‍ഗ്രസ്-സിപിഎം കൂട്ടുകെട്ട്

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയില്‍ മുസ്ലിംലീഗിനെതിരെ കോണ്‍ഗസ്-സിപിഎം കൂട്ടുകെട്ട്. 45 സീറ്റില്‍ സിപിഎമ്മും കോണ്‍ഗ്രസും ചേര്‍ന്ന സഖ്യം മത്സരിക്കും. പരപ്പനങ്ങാടി വികസന മുന്നണിഎന്ന പേരിലാണ് ഇടത് വലത് ...

കേരളത്തില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചു

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങി. 7 മണി മുതല്‍ 5 മണി വരെയാകും തെരഞ്ഞെടുപ്പ്. ഇന്ന് മുതല്‍ നാമ നിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിക്കാം. ഒക്ടോബര്‍ ...

യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് യു.ഡി.എഫ് പ്രകടന പത്രിക പുറത്തിറക്കി. പാവപ്പെട്ടവര്‍ക്ക് ചികിത്സാ ധനസഹായത്തിനായി സഹായ നിധി തുടങ്ങും, എല്ലായിടത്തും തര്‍ക്ക പരിഹാര കേന്ദ്രങ്ങള്‍, ഇതര ...

അങ്കത്തട്ടുണര്‍ന്നു, തദ്ദേശതെരഞ്ഞെടുപ്പിലെ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പണം നാളെ മുതല്‍

തിരുവനന്തപുരം: തദ്ദേശ പൊതുതെരഞ്ഞെടുപ്പിന് ബുധനാഴ്ച വിജ്ഞാപനം പുറപ്പെടുവിക്കാനിരിക്കേ സംസ്ഥാനത്ത് രാഷ്ട്രീയനീക്കങ്ങള്‍ സജീവമായി. നാളെ മുതല്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം എന്നതിനാല്‍ മുന്നണികളും ബിജെപിയും തിരക്കിട്ട ചര്‍ച്ചകളിലാണ്.1119 തദ്ദേശസ്ഥാപനങ്ങളിലെ ...

Page 5 of 6 1 4 5 6

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist