“ആരെങ്കിലും എവിടെയെങ്കിലും ഇരുന്ന് കണ്ണുരുട്ടി കാണിച്ചാല്‍ മാറേണ്ടതല്ല ദേവസ്വം ബോര്‍ഡിന്റെ നിലപാട്”: സര്‍ക്കാരും ബോര്‍ഡും ഭക്തരുടെ കൂടെയല്ലെന്ന് വ്യക്തമായെന്ന് പന്തളം കൊട്ടാരം
ശബരിമല വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും ഭക്തജനങ്ങളുടെയൊപ്പമല്ലെന്ന് വ്യക്തമായെന്ന് പന്തളം കൊട്ടാരം പ്രതിനിധി ശശികുമാര വര്‍മ്മ പറഞ്ഞു. സുപ്രീം കോടതിയില്‍ ശബരിമല വിധിയുടെ പുനഃപരിശോധനാ ...