ജോജു ജോര്‍ജിന്‍റെ ‘പണി’ വാരിക്കൂട്ടിയോ..; 50 ദിവസം കൊണ്ട് ചിത്രം നേടിയത്
തിരുവനന്തപുരം; ജോജു ജോര്‍ജിന്‍റെ സംവിധാന അരങ്ങേറ്റം എന്ന നിലയില്‍ വലിയ ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു പണി. തിയറ്ററുകളിലെത്തിയപ്പോള്‍ പ്രീ റിലീസിന് കിട്ടിയ ഹൈപ്പിനോട് നീതി പുലര്‍ത്താന്‍ ചിത്രത്തിന് ...