“ഗുസ്തി ജയിച്ചു, ഞാൻ തോറ്റു; ഇതിൽ കൂടുതൽ പിടിച്ചു നിൽക്കാനാകില്ല “; വിരമിക്കൽ പ്രഖ്യാപിച്ച് വിനേഷ് ഫോഗാട്ട്
പാരീസ്: അനുവദനീയമായതിൽ നിന്നും 100 ഗ്രാം ഭാരം കൂടിയതിന് അയോഗ്യയാക്കപ്പെട്ട ഗുസ്തി താരം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. സമൂഹ മാദ്ധ്യമത്തിലൂടെയായിരിന്നു പ്രഖ്യാപനം. “ഗുസ്തി എന്നെ തോൽപ്പിച്ചു, ...