കോൺഗ്രസ് ഇന്ത്യയുടെ മണ്ണ് വിദേശികൾക്ക് സമ്മാനിച്ച പാർട്ടി; രാജ്യത്തെ വിഭജിക്കാൻ അവർ കഥകൾ സൃഷ്ടിക്കുന്നു; രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി
ന്യൂഡൽഹി; പ്രതിപക്ഷ പാർട്ടിയായി കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ രാഷ്ട്രപതിയുടെ നന്ദി പ്രസംഗത്തിനുള്ള മറുപടി നൽകുകയായിരുന്നു അദ്ദേഹം. തന്റെ പ്രസംഗത്തിൽ മുൻ കോൺഗ്രസ് ...