parliment

രാജ്യം വികസനത്തിന്റ പാതയില്‍;പുതിയ ഭാരതത്തിന്റെ ഉദയം; രണ്ടാം മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു

  ന്യൂഡല്‍ഹി:ലോക്സഭയുടെയും രാജ്യസഭയുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി ദ്രൗപതി മുര്‍മു. ഇതോടെ പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് ആരംഭം കുറിച്ചു.ഈ വര്‍ഷം നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിന് ...

സമ്മേളന കാലത്ത് ഇനി വീട്ടിലിരിക്കാം; ലോകസഭയിൽ ബഹളം വച്ചതിന് കേരളത്തില്‍ നിന്നുള്ള നാല് എംപിമാരടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ

ന്യൂഡൽഹി: ലോകസഭയിൽ പ്രതിഷേധിക്കുകയും ബഹളം വയ്ക്കുകയും ചെയ്തതിന് കേരളത്തിലെ നാല് എംപിമാരടക്കം അഞ്ച് പേർക്ക് സസ്പെൻഷൻ. ഈ സമ്മേളന കാലയളവ് തീരുന്നത് വരെയായിരിക്കും എംപിമാർക്ക് സഭയിൽ നിന്നും ...

പാര്‍ലമെന്റ് ആക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ക്ക് 22 വര്‍ഷം; വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ നേരിട്ട് കണ്ട് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: സുരക്ഷാ ഉദ്യോഗസ്ഥരടക്കം ഒമ്പത് പേര്‍ കൊല്ലപ്പെട്ട രാജ്യത്തെ നടുക്കിയ പാര്‍ലമെന്റ് ആക്രമണത്തിന്റെ ഓര്‍മ്മകള്‍ക്ക് 22 വര്‍ഷം. പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ വീരമൃത്യു വരിച്ച സൈനികരുടെ ...

ജമ്മു കശ്മീർ നിയമസഭയിലെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്ക്; രണ്ട് സുപ്രധാന ബില്ലുകൾ അ‌വതരിപ്പിക്കാനൊരുങ്ങി കേന്ദ്രം

ന്യൂഡൽഹി: പുതുച്ചേരിയിലെയും ജമ്മു കശ്മീരിലെയും നിയമസഭകളിലെ വനിതാ പ്രാതിനിധ്യം വർദ്ധിപ്പിക്കാനായി പാർലമെന്റിന്റെ വരാനിരിക്കുന്ന ശീതകാല സമ്മേളനത്തിൽ രണ്ട് സുപ്രധാന ബില്ലുകൾ അ‌വതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. ജമ്മു കശ്മീർ നിയമസഭയിലെ ...

രാഷ്ട്രപതിക്കെതിരായ ‘രാഷ്ട്രപത്നി’ പരാമർശം : രാജ്യസഭ 3 മണിവരെ നിര്‍ത്തിവെച്ചു, ‘മിണ്ടിപ്പോവരുതെന്ന് തന്നോട് പറഞ്ഞു’, സോണിയക്കെതിരെ നിര്‍മല സീതാരാമന്‍

ഡൽഹി: രാഷ്ട്രപതിക്കെതിരായ ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തിന് എതിരെ രാജ്യസഭയില്‍ ബഹളം. സഭ മൂന്നുമണി വരെ നിര്‍ത്തിവെച്ചു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ രാഷ്ട്രപത്നിയെന്ന് ...

പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിന് വിലക്ക്

ഡൽഹി : പാർലമെന്റിൽ അറുപതിലേറെ വാക്കുകളും പാര്‍ലമെന്‍റ് വളപ്പില്‍ പ്രതിഷേധവും വിലക്കിയതിന് പിന്നാലെ മറ്റൊരു വിലക്ക് കൂടി ഏർപ്പെടുത്തി. പാർലമെന്റിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിക്കുന്നതിനാണ് പുതിയ വിലക്ക്. ...

6.5 മീറ്റര്‍ ഉയരം, 9500 കിലോ ഭാരം; പുതിയ പാര്‍ലമെന്റ് മന്ദിരത്തിലെ അശോക സ്തംഭം അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ഡ‌ല്‍ഹി: നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് മുകളില്‍ സ്ഥാപിച്ച അശോകസ്തംഭത്തിന്റെ അനാച്ഛാദനം നിര്‍വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. 4.34 മീറ്റര്‍ വീതിയും 6.5 മീറ്റര്‍ ഉയരവുമുള്ളതും അശോകസ്തംഭം പൂര്‍ണ്ണമായും ...

പാര്‍ലമെന്റ് ശീതകാല സമ്മേളനം തിങ്കളാഴ്ച മുതല്‍

പാര്‍ലമെന്റ് ശീതകാല സമ്മേളനം തിങ്കളാഴ്ച മുതല്‍ ആരംഭിക്കും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാനുള്ള ബില്ല് തിങ്കളാഴ്ച പാര്‍ലമെന്റിൽ അവതരിപ്പിക്കും. കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമറാണ് ബില്ല് അവതരിപ്പിക്കുന്നത്. ...

‘നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ല; പൊതുമുതൽ നശിപ്പിക്കുന്നത് അംഗീകരിക്കാനാവില്ല; എം.എൽ.എ.മാർ വിചാരണ നേരിടേണ്ടി വരും’; സുപ്രീംകോടതി

ഡൽഹി: മുൻ ധനമന്ത്രി കെ.എം. മാണിയുടെ ബജറ്റവതരണത്തിനിടെ അന്നത്തെ പ്രതിപക്ഷ എം.എൽ.എ.മാർ നിയമസഭയിൽ നടത്തിയ കൈയാങ്കളി ക്ഷമിക്കാവുന്നതല്ലെന്നും, വിചാരണ നേരിടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കി . മന്ത്രി ...

രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച്‌ പ്രതിപക്ഷ പാര്‍ട്ടികള്‍; പാര്‍ലമെന്റിലേക്ക് ഇടത് പാര്‍ട്ടികളിലേതുള്‍പ്പടെ പ്രതിപക്ഷ എം പിമാരുടെ മാര്‍ച്ച്‌

ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനത്തിന്റെ ആദ്യ ദിനത്തിൽ പാര്‍ലമെന്റിലേക്ക് ഇടത് പാര്‍ട്ടികളിലേതുള്‍പ്പടെ പ്രതിപക്ഷ എം.പിമാരുടെ പ്രതിഷേധ മാര്‍ച്ച്‌. കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച്‌ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ കേസെടുക്കുന്നതിനെതിരെ പാര്‍ലമെന്റിനുള‌ളിലും ...

‘പുതിയ പാർലമെന്റ് നിർമ്മാണത്തിന് തടസ്സമില്ല’; ‘സെന്‍ട്രല്‍ വിസ്ത’ പദ്ധതിയുമായി കേന്ദ്രത്തിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി

ഡല്‍ഹി: പുതിയ പാര്‍ലമെന്റ് മന്ദിരമുള്‍പ്പെടുന്ന 'സെന്‍ട്രല്‍ വിസ്ത' പദ്ധതിയുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ടുപോകാമെന്ന് സുപ്രീംകോടതി. കടലാസ് ജോലികളുമായി മുന്നോട്ടുപോകാന്‍ ഭൂരിപക്ഷ വിധിയില്‍ കോടതി അംഗീകാരം നല്‍കി. പദ്ധതിക്കെതിരായ ...

പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു; ചടങ്ങുകൾ പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ

പുതിയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടു. ഇതിന് മുന്നോടിയായി ഭൂമി പൂജ നടന്നു. പ്രധാനമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ചടങ്ങുകൾ. തുടര്‍ന്ന് സര്‍വ മത പ്രാര്‍ത്ഥനയും നടന്നു. പ്രധാനമന്ത്രിയെ കൂടാതെ ...

ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് ഇന്ന് തറക്കല്ലിടും; പ്രധാനമന്ത്രി ശിലാസ്ഥാപനവും ഭൂമിപൂജയും നടത്തും

ഡല്‍ഹി: ഇന്ത്യയുടെ പുതിയ പാര്‍ലമെന്റ് മന്ദിരത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് തറക്കല്ലിടും. പ്രധാനമന്ത്രിയാണ് ശിലാസ്ഥാപനവും ഭൂമിപൂജയും നടത്തുക. പാര്‍ലമെന്റ് ഹൗസ് എസ്റ്റേറ്റിലെ 108-ാംപ്ലോട്ടിലാണ് 60,000 മീറ്റര്‍ സ്‌ക്വയറിലുളള ...

ഇന്ത്യ-ചൈന അതിര്‍ത്തി വിഷയത്തിൽ കോണ്‍​ഗ്രസിന് തിരിച്ചടി: മറ്റു പാര്‍ട്ടികളുടെ പിന്തുണയില്ലാതെ പാര്‍ലമെന്റില്‍ ഒറ്റപ്പെട്ടു

ഡല്‍ഹി: ഇന്ത്യ ചൈന അതിര്‍ത്തി വിഷയത്തില്‍ പാര്‍ലമെന്റില്‍ കോണ്‍​ഗ്രസിന്റെ ആവശ്യത്തില്‍ പിന്തുണ നല്‍കാതെ മറ്റുപാര്‍ട്ടികള്‍. അതിര്‍ത്തി സംഘ‍‍ര്‍ഷം പാ‍ര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന കോണ്‍ഗ്രസ് പാ‍ര്‍ട്ടി നി‍ര്‍ദേശത്തോട് പ്രതിപക്ഷത്തെ ...

കൊ​റോ​ണ വൈ​റ​സ് ഭീതി പടർത്തി പടരുന്നു; പാ​ര്‍​ല​മെ​ന്‍റി​ല്‍ സ​ന്ദ​ര്‍​ശ​കര്‍ക്ക് താ​ത്കാ​ലി​ക വിലക്കേർപ്പെടുത്തി

​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാപിക്കുന്ന സാഹചര്യത്തില്‍ പാ​ര്‍​ല​മെ​ന്‍റി​ല്‍ സ​ന്ദ​ര്‍​ശ​കര്‍ക്ക് താ​ത്കാ​ലി​ക വിലക്ക് ഏര്‍പ്പെടുത്തി . കൊറോണയെ തുടര്‍ന്ന് പാര്‍ലമെന്‍റ് സമ്മേളനം വെട്ടി ചുരുക്കിയെക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. കൊ​റോ​ണ പ​ട​രു​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ...

ഡല്‍ഹി കലാപം: പാര്‍ലമെന്റില്‍ 11 ന് ചര്‍ച്ച, അമിത് ഷാ മറുപടി പറയും

ഡല്‍ഹി: ഡല്‍ഹി കലാപത്തെപ്പറ്റി പാര്‍ലമെന്റ് ഈമാസം 11 ന് ചര്‍ച്ച നടത്തും. കലാപത്തെപ്പറ്റി പാര്‍ലമെന്റില്‍ ചര്‍ച്ച വേണമെന്ന് ആവശ്യം പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍ ഹോളിക്കുശേഷം ചര്‍ച്ചയാകാം എന്ന ...

നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി; പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു

ഡല്‍ഹി: പൗരത്വ ഭേദഗതി ബില്‍ ഉള്‍പ്പെടെ നിര്‍ണായകമായ പല ബില്ലുകളും പാസ്സാക്കി ഇന്ത്യന്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം അവസാനിച്ചു. ലോക്‌സഭയില്‍ 14 ബില്ലുകളും രാജ്യസഭയില്‍ 15 ബില്ലുകളുമാണ് ...

പാര്‍ലമെന്റിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമം; ഒരാള്‍ പിടിയില്‍

ഡല്‍ഹി: പാര്‍ലമെന്റ് മന്ദിരത്തിലേക്ക് അതിക്രമിച്ചു കയറാന്‍ ശ്രമിച്ചയാള്‍ പിടിയില്‍. തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. സുരക്ഷാ സേനയാണ് അതിക്രമിച്ച് കയറാന്‍ ശ്രമിച്ചയാളെ പിടികൂടിയത്. ഇയാളെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഡല്‍ഹി ...

ഡോക്ടര്‍മാര്‍ നിശ്ചിത കാലയളവ് രാജ്യത്ത് ജോലി ചെയ്യണമെന്ന് പാര്‍ലിമെന്ററി സമിതി

  .ഡല്‍ഹി: ഡോക്ടര്‍മാര്‍ നിര്‍ബന്ധമായും രാജ്യത്തുതന്നെ ജോലിചെയ്യേണ്ട കുറഞ്ഞ കാലയളവ് നിശ്ചയിക്കണമെന്ന് പാര്‍ലമെന്ററി സമിതിയുടെ ശുപാര്‍ശ. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ നികുതി ദായകരുടെ പണം ഉപയോഗിച്ച് പഠനം ...

പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് ആരംഭിക്കും, യൂണിയന്‍ ബജറ്റവതരണം ഫെബ്രുവരി ഒന്നിന്

ഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനം ജനുവരി 29ന് തുടങ്ങും. ഫെബ്രുവരി ഒന്നിന് ധനവകുപ്പ് മന്ത്രി അരുണ്‍ ജെയ്റ്റ്‌ലി യൂണിയന്‍ ബജറ്റ് അവതരിപ്പിക്കും. പാര്‍ലമെന്റ് ശീതകാല സമ്മേളനം അവസാനിപ്പിച്ചുകൊണ്ട് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist