കൊലക്കേസ് പ്രതി മാനസാന്തരപ്പെട്ട് പാസ്റ്ററായി ; പ്രാർത്ഥനക്ക് വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്തതിന് വീണ്ടും ജയിലിൽ
മൊഹാലി : പ്രാർത്ഥനക്ക് വന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പാസ്റ്റർക്ക് ജീവപര്യന്തം തടവ് ശിക്ഷ. പെന്തക്കോസ്ത് പാസ്റ്റർ ബജിന്ദർ സിംഗിനാണ് മൊഹാലി കോടതി ജീവപര്യന്തം തടവ് ...