വീണ്ടും അനാസ്ഥ; പോലീസ് എത്തിച്ച രോഗി ഡോക്ടർമാരെയും നഴ്‌സുമാരെയും ആക്രമിക്കാൻ ശ്രമിച്ചു
നെടുങ്കണ്ടം: ഡോ. വന്ദനയുടെ മരണത്തിന്റെ മുറിവുണങ്ങും മുൻപേ ആരോഗ്യപ്രവർത്തകരുൾപ്പടെയുള്ളവർക്ക് നേരെ ആക്രമണം. ഇടുക്കി നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലാണ് സംഭവം. ആശുപത്രിയിൽ പരിക്കേറ്റനിലയിൽ എത്തിച്ച തിരുവനന്തപുരം സ്വദേശി പ്രവീണാണ് ...