വിവാദങ്ങൾക്കിടെ മെക് 7 പരിപാടി ഉദ്ഘാടനം ചെയ്ത് വി കെ ശ്രീകണ്ഠന്‍ എംപി ; രാജ്യം മുഴുവൻ നടപ്പിലാക്കണമെന്നും ആവശ്യം
പാലക്കാട് : മെക് 7 വ്യായായ്മ കൂട്ടായ്മയെ കുറിച്ചുള്ള വിവാദങ്ങൾക്കിടയിലും ശക്തമായ പിന്തുണയുമായി കോൺഗ്രസ്. മെക് 7 ന്റെ പട്ടാമ്പി യൂണിറ്റിന്റെ ഉദ്ഘാടനം കോൺഗ്രസ് എംപി വി ...