ജാഫ്നയിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് ഹൈന്ദവ സംഘടനകൾ; അത്ഭുത രോഗശാന്തി ശുശ്രൂഷകൻ പോൾ ദിനകരനെ അറസ്റ്റ് ചെയ്ത് തമിഴ്നാട്ടിലേക്ക് തിരികെ അയച്ച് ശ്രീലങ്കൻ സർക്കാർ
കൊളംബോ: ശ്രീലങ്കയിൽ അത്ഭുത രോഗശാന്തി ശുശ്രൂഷയുടെ മറവിൽ മതപരിവർത്തനത്തിന് ശ്രമം നടത്തിയ പാസ്റ്റർ പോൾ ദിനകരനെ തമിഴ്നാട്ടിലേക്ക് തിരികെ അയച്ച് ശ്രീലങ്കൻ സർക്കാർ. ജാഫ്നയിലെ ഹിന്ദു സംഘടനകളുടെ ...