താലൂക്ക് ഓഫീസിൽനിന്ന് അറസ്റ്റിലാകുമ്പോൾ മദ്യപിച്ചനിലയില്‍: പവിത്രനെതിരെ കൂടുതൽ ആരോപണങ്ങൾ
വിമാനാപകടത്തിൽ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിത ജി.നായരെ അപകീർത്തിപ്പെടുത്തിയ ഡെപ്യൂട്ടി തഹസിൽദാർ എ.പവിത്രനെതിരെ കൂടുതൽ ആരോപണങ്ങൾ. ഇയാൾക്കെതിരെയുള്ള റിപ്പോർട്ട് ഹൊസ്ദുർഗ് പോലീസ് കാസർകോട് കളക്ടർക്ക് കൈമാറി. ...