പതിനൊന്നായിരം എഫ് ഐ ആറുകൾ, 500 അറസ്റ്റ് ; മണിപ്പൂർ സമാധാനത്തിലേക്ക് തിരിച്ചു വരുകയാണെന്ന് വെളിപ്പെടുത്തി മോദി
ന്യൂഡൽഹി: മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളിൽ 11,000 എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തതായും 500 പേരെ അറസ്റ്റ് ചെയ്തതായും രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദി പ്രമേയത്തിനിടെ രാജ്യസഭയിൽ സംസാരിച്ച പ്രധാനമന്ത്രി ...