നിങ്ങളുടെ നാട്ടിൽ മയിൽ എത്തിയോ? സന്തോഷിക്കേണ്ട,സംഭവിക്കാൻ പോകുന്നത് അറിഞ്ഞാൽ ഞെട്ടും
നമ്മുടെ ദേശീയ പക്ഷിയാണ് മയിൽ. വന്യജീവി സംരക്ഷണ നിയമപ്രകാരം സംരക്ഷിത പക്ഷിയാണിത്.കോഴികളും ടർക്കികളുമൊക്കെ ഉൾപ്പെടുന്ന ജവമശെമിശറമല കുടുംബത്തിലെ അംഗമാണ് മയിൽ. അതിൽ പെട്ട 'പാവോ' ജനുസിൽ ആണ് ...