പേഴ്സണൽ ലോൺ എടുക്കാൻ പ്ലാനുണ്ടോ; മറഞ്ഞിരിക്കുന്ന ഈ 5 ചാർജുകൾ അറിഞ്ഞിരിക്കണം
പേഴ്സണൽ ലോൺ ലഭിക്കുന്നത് വളരെ എളുപ്പമാണെന്ന് തോന്നുമെങ്കിലും, പ്രോസസ്സിംഗ് ഫീസ് കാരണം വിതരണം ചെയ്യുന്ന യഥാർത്ഥ വായ്പ തുക പ്രതീക്ഷിച്ചതിലും കുറവാണെന്ന് മനസ്സിലാക്കണം. കൂടാതെ, മറഞ്ഞിരിക്കുന്ന ...