peshawar

പാകിസ്താനിൽ ഭീകരാക്രമണം; കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്ക്

ഇസ്ലാമാബാദ്: പാകിസ്താനിൽ വീണ്ടും ഭീകരാക്രമണം. കുട്ടികൾ ഉൾപ്പെടെ ഏഴ് പേർക്ക് പരിക്കേറ്റു. ഖൈബർ പക്തുൻഖ്വയിൽ ചൊവ്വാഴ്ച രാവിലെയോടെയായിരുന്നു സ്‌ഫോടനം. പരിക്കേറ്റ ഏഴ് പേരും ആശുപത്രിയിൽ ചികിത്സയിലാണ്. പെഷവാറിലെ ...

പാകിസ്താനിൽ സിഖ് വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു; സംഭവം പെഷവാറിൽ

പെഷവാർ; പാകിസ്താനിലെ പെഷവാറിൽ സിഖ് വംശജൻ വെടിയേറ്റ് കൊല്ലപ്പെട്ടു. ശനിയാഴ്ചയായിരുന്നു സംഭവം. അജ്ഞാതരായ തോക്കുധാരികൾ ഇയാൾക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. മൻമോഹൻ സിംഗ് എന്ന സിഖ് വംശജനാണ് കൊല്ലപ്പെട്ടതെന്നാണ് ...

എത്തിയത് പോലീസ് വേഷത്തിൽ; ഹുഫൈസ് മസ്ജിദിൽ തീർത്തത് ഉമർ ഖാലിദിനെ കൊന്നതിലുള്ള പക; പെഷവാർ ചാവേർ ആക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഇസ്ലാമാബാദ്: പെഷവാറിൽ നൂറിലധികം പേരുടെ മരണത്തിന് ഇടയാക്കിയ ചാവേർ ആക്രമണവുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് പോലീസ് മേധാവി. ആക്രമണത്തിനായി ചാവേർ നടത്തിയ ആസൂത്രണമുൾപ്പെടെയുള്ള വിവരങ്ങളാണ് ഖൈബർ ...

പെഷവാറിലെ ഭീകരാക്രമണം; ശക്തമായി അപലപിച്ച് ഇന്ത്യ; കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് വിദേശകാര്യ വക്താവ്

ന്യൂഡൽഹി: 90 പേരുടെ മരണത്തിന് ഇടയാക്കിയ പാകിസ്താനിലെ പെഷവാറിലുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ഇന്ത്യ. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നുവെന്ന് ഇന്ത്യൻ വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. ...

പെഷവാർ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ

ഇസ്ലാമാബാദ്: പാകിസ്താനിലെ പെഷവാറിൽ മുസ്ലിം പള്ളിയിൽ 58 പേരുടെ മരണത്തിനിടയാക്കുകയും നൂറിലധികം പേർക്ക് പരിക്കേൽക്കാൻ കാരണമാകുകയും ചെയ്ത ചാവേർ സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകര സംഘടനയായ പാക് ...

ഗുരുദ്വാരയിലെ ആക്രമണങ്ങൾക്ക് പിന്നാലെ പെഷവാറില്‍ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി; ആശങ്കയിൽ പാകിസ്ഥാനിലെ സിഖ് സമൂഹം

ഡല്‍ഹി: പാകിസ്ഥാനിലെ ഗുരുദ്വാരയ്ക്ക് നേരെയുണ്ടായ ആക്രമണങ്ങള്‍ക്ക് പിന്നാലെ പെഷവാറില്‍ സിഖ് യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. 25കാരനായ രവീന്ദര്‍ സിംഗാണ് കൊല്ലപ്പെട്ടത്. മലേഷ്യയില്‍ താമസിക്കുന്ന ഇയാള്‍ ഷോപ്പിങ് ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist