രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; പിടിയിലായത് പോക്‌സോ കേസ് പ്രതി ഹസൻ; പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ
തിരുവനന്തപുരം: പേട്ടയിൽ രണ്ട് വയസുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്. നാവായിക്കുളത്ത് താമസിക്കുന്ന ഹസൻകുട്ടി എന്നു വിളിക്കുന്ന ഹസനെയാണ് പോലീസ് പിടികൂടിയത്. ഇന്ന് രാവിലെ ...