വിമാനം പറത്തുന്നതിനിടയിൽ ഭാര്യക്ക് പൈലറ്റിന്റെ സർപ്രൈസ്; കയ്യടിച്ച് യാത്രക്കാർ; വൈറല്‍ വീഡിയോ
സർപ്രൈസുകൾ ഇഷ്ടമില്ലാത്ത ആരും ഉണ്ടാവില്ല. പ്രിയപ്പെട്ടവര്‍ക്കായി സർപ്രൈസുകൾ കരുതിവയ്ക്കുന്നവരാണ് നമ്മളിൽ പലരും. അത്തരത്തിലുള്ള നിരവധി വീഡിയോകൾ സാമൂഹിക മാദ്ധ്യമങ്ങളില്‍ ട്രെന്‍ഡ് ആവാറുണ്ട്. അത്തരത്തിൽ ഏറെ മനോഹരമായ ഒരു ...