നിലപാടുകളുടെ രാജകുമാരനാണ് വി.ഡി. സതീശൻ,എനിക്ക് അത്രയ്ക്ക് ഇഷ്ടമാണ്; ഒറ്റപ്പാലത്ത് യുഡിഎഫ് കൺവെൻഷനിൽ വാഴ്ത്തിപ്പാടി പി.കെ. ശശി!
നിയമസഭ തിരഞ്ഞെടുപ്പ് പ്രചാരണം ഉച്ചസ്ഥായിയിൽ നിൽക്കെ ഒറ്റപ്പാലത്തെ യുഡിഎഫ് കൺവെൻഷനിൽ വിഡി സതീശനായി വാഴ്ത്തു പ്രസംഗവുമായി സ്ഥാനാർത്ഥി പി.കെ. ശശി. കേരള രാഷ്ട്രീയത്തിലെ നിലപാടുകളുടെ രാജകുമാരനാണ് പ്രതിപക്ഷ ...













