പന്തിനും അയ്യർക്കും കിട്ടുന്ന തുക മതി പിഎസ്എൽ ടീമിനെ വാങ്ങാൻ, അമ്പരപ്പിക്കുന്ന കണക്കുകൾ
പാകിസ്ഥാൻ സൂപ്പർ ലീഗ് അവരുടെ ലീഗിന്റെ വിപുലീകരണത്തിന്റെ ഭാഗമായി രണ്ട് പുതിയ ടീമുകളെ കൂടി ഉൾപ്പെടുത്തി. വ്യാഴാഴ്ച നടന്ന ലേലത്തിൽ ഏകദേശം 114 കോടി രൂപയ്ക്ക് (12.75 ...








