Tuesday, September 8, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Sports Cricket

ചെപ്പോക്കിൽ സിഎസ്‌കെയെ അടിച്ചു, വാംഖഡെയിൽ മുംബൈയെയും; ഈ പഞ്ചാബ് വേറെ ലെവലാണ് മോനെ, ശ്രേയസ് അയ്യർക്ക് മുന്നിൽ ഉത്തരമില്ലാതെ ടീമുകൾ

by Brave India Desk
Apr 17, 2026, 07:37 am IST
in Cricket, Sports
Share on Facebook
Tweet
WhatsAppTelegram

ഐപിഎൽ 2026 സീസണിൽ എതിരാളികളെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ച് മുന്നേറുകയാണ് ശ്രേയസ് അയ്യർ നയിക്കുന്ന പഞ്ചാബ് കിംഗ്സ് തുടർച്ചയായ മൂന്നാം അർദ്ധസെഞ്ച്വറി നേടി ക്യാപ്റ്റൻ മുന്നിൽ നിന്ന് നയിക്കുമ്പോൾ, ടൂർണമെന്റിലെ വമ്പൻ ടീമുകളെ പരാജയപ്പെടുത്തിയതിന്റെ ആവേശത്തിലാണ് പഞ്ചാബ് ആരാധകർ. ഇതോടെ ഐപിഎൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്കും പഞ്ചാബ് കിംഗ്സ് കുതിച്ചെത്തി.

തുടർച്ചയായ മൂന്ന് മത്സരങ്ങളിലാണ് ശ്രേയസ് അയ്യർ ഫിഫ്റ്റി നേടിയത്. ശ്രേയസിനെ പോലെ ഒരു താരം മധ്യനിരയിൽ ഇറങ്ങുമ്പോൾ അത് ടീമിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്ന് ഈ കണക്കുകൾ കാണിക്കുന്നു. ചെന്നെക്കെതിരെ 29 പന്തിൽ 50 റൺസ് നേടിയ താരം ഹൈദരാബാദിനെതിരെ 33 പന്തിൽ 69 ഉം മുംബൈക്കെതിരെ 35 പന്തിൽ 66 റൺസും നേടിയാണ് തിളങ്ങിയത്.

Stories you may like

കളത്തിൽ തോറ്റു, സംസ്കാരത്തിലും; ക്രാന്തി ഗൗഡിന് നേരെ മോശം മുദ്രാവാക്യം വിളിച്ച് പാക് കാണികൾ

അപ്പോൾ അതാണ് കാരണം, ദ്രാവിഡിന്റെ വിളിയിൽ തുടങ്ങിയ തർക്കം; പഴയ കടപ്പാട് മറന്നെന്ന ആരോപണത്തിൽ സഞ്ജു-ശ്രീശാന്ത് ഭിന്നത രൂക്ഷം; സംഭവം ഇങ്ങനെ

ഐപിഎല്ലിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളെ അവരുടെ സ്വന്തം കാണികൾക്ക് മുന്നിൽ വെച്ചാണ് പഞ്ചാബ് തകർത്തത്. ചെന്നൈ സൂപ്പർ കിംഗ്സിനെ അവരുടെ കോട്ടയായ ചെപ്പോക്കിലും, മുംബൈ ഇന്ത്യൻസിനെ വാംഖഡെയിലുമാണ് പഞ്ചാബ് മുട്ടുകുത്തിച്ചത്. 5 ഐപിഎൽ കിരീടങ്ങൾ നേടിയ ഈ ടീമുകൾ ഒരു കാലത്ത് അവരുടെ മണ്ണിൽ രാജാക്കന്മാരായിരുന്നു. അവരെയാണ് വളരെ എളുപ്പത്തിൽ ശ്രേയസും കൂട്ടരും തോൽപ്പിക്കുന്നത്. ഇതിന് പുറമെ മുൻ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസിനെയും പാറ്റ് കമ്മിൻസിന്റെ ഹൈദരാബാദിനെയും അവർ പരാജയപ്പെടുത്തി.

തുടർ വിജയങ്ങളോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് തലയുയർത്തി നിൽക്കുകയാണ് പഞ്ചാബ്. ബാറ്റിംഗിൽ ശ്രേയസ് അയ്യർക്കും പ്രഭ്‌സിമ്രാൻ സിംഗിനുമാണ് ഈ വിജയങ്ങളുടെ പ്രധാന ക്രെഡിറ്റ്. പഞ്ചാബിന്റെ ബാറ്റിംഗ് നിരയ്ക്ക് അതിശക്തമായ അടിത്തറ നൽകാൻ ഇവർക്ക് കഴിയുന്നുണ്ട്. ബോളിംഗിലേക്ക് വന്നാൽ ഓരോ മത്സരത്തിലും ഓരോ ഹീറോസ് ആണ്.

ഒരുകാലത്ത് സ്ഥിരതയില്ലാത്ത ടീമെന്ന് വിമർശനം കേട്ടിരുന്ന പഞ്ചാബ് കിംഗ്സിനെ ഒരു ചാമ്പ്യൻ ടീമായി മാറ്റിയ ശ്രേയസ് അയ്യരെ ‘പഞ്ചാബിന്റെ പുതിയ രാജാവ്’ എന്നാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ വാഴ്ത്തുന്നത്. ഇതേ ഫോം തുടർന്നാൽ ഇത്തവണത്തെ ഐപിഎൽ കിരീടം പഞ്ചാബിലേക്ക് തന്നെ പോകുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. നായകൻ ശ്രേയസ് അയ്യർ ഐപിഎല്ലിൽ പുതിയ ചരിത്രമെഴുതുകയാണ്!

Tags: CSKshreyas iyerPKBS
Share
Tweet
SendShare

Latest stories from this section

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

‘ഇന്ത്യയോടുള്ള ആ ജയം പാക് ക്രിക്കറ്റിനെ തകർത്തു തരിപ്പണമാക്കി!’;അഹങ്കാരം വിനയായ കഥ പറഞ്ഞ് മുൻ താരം മുഹമ്മദ് യൂസഫ്!

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

രണ്ടുപേർ ഒരു മുറിയിൽ കിടക്കില്ലെന്ന് ബിസിസിഐ; ഏഷ്യൻ ഗെയിംസിന് മുന്നോടിയായി താമസ വിവാദം പുകയുന്നു; എല്ലാവരും തുല്യർ എന്ന് ഐഒഎ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

കരയും കടലും കടന്ന് പോരാട്ടം ആകാശത്തേക്ക്; ബഹിരാകാശ നിയന്ത്രണം പിടിക്കുന്നവർ യുദ്ധം ജയിക്കുമെന്ന് മുൻ വ്യോമസേന എയർ മാർഷൽ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

സഞ്ജു ടി20 കളിച്ചാൽ മതി, ഏകദിന ലോകകപ്പ് ടീമിൽ വേണ്ട; തുറന്നടിച്ച് വസീം ജാഫർ

Latest News

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

കേന്ദ്ര സർക്കാരും NSCN-K (Niki) വിഭാഗവുമായുള്ള വെടിനിർത്തൽ ഒരു വർഷത്തേക്ക് കൂടി നീട്ടി ; പ്രധാനമന്ത്രിയുടെ ഇടപെടലിലൂടെ 2021 മുതൽ തുടരുന്ന കരാർ

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

അരുണാചൽ പ്രദേശിൽ നിർണായക ചർച്ച നടത്തി ഇന്ത്യ-ചൈന സൈനിക തലവന്മാർ ; യഥാർത്ഥ നിയന്ത്രണ രേഖയിലെ സമാധാനം ലക്ഷ്യം

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ചരിത്രത്തിലാദ്യം : ദേശീയ ചലച്ചിത്ര അവാർഡ് വിതരണത്തിന് പുതിയ വേദി ; ഡൽഹിയിൽ നിന്നും ഗുജറാത്തിലെ ഏകതാ നഗറിലേക്ക് മാറും

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ആരോഗ്യ വിപ്ലവം യാഥാർത്ഥ്യമാക്കിയ മുന്നേറ്റം ; ലോകത്തിന്റെ ഫാർമസിയിൽ നിന്ന് ഹെൽത്ത് സൂപ്പർ പവറിലേക്ക്

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ഇന്ത്യൻ പ്രതിരോധ മേഖലയ്ക്ക് കരുത്തുപകർന്ന് 1.10 ലക്ഷം കോടിയുടെ സൈനിക പദ്ധതികൾ ; അംഗീകാരം നൽകി ഡിഫൻസ് അക്വിസിഷൻ കൗൺസിൽ

ബംഗാളിൽ ബിജെപിയുടെ രാഷ്ട്രീയ മാന്യത:സിപിഎം മുഖപത്രത്തിന്  പരസ്യം നൽകി സുവേന്ദു സർക്കാർ :15 വർഷത്തെ വിലക്കിന് അവസാനം:  സ്വാഗതം ചെയ്ത് സിപിഎം

മദ്യവില്പനയ്ക്ക് നിരോധനം, ഡിജെ സൗണ്ട് സിസ്റ്റങ്ങളും വേണ്ട ; ദുർഗ്ഗാ പൂജയ്ക്ക് നിയന്ത്രണങ്ങൾ കടുപ്പിച്ച് ബംഗാൾ സർക്കാർ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

‘ഒരു മുഴുവൻ സമയ കെപിസിസി അധ്യക്ഷനെ ഉടൻ നിയമിക്കണം’ ; രാഹുൽ ഗാന്ധിക്ക് മുൻപിൽ ആവശ്യവുമായി വി ഡി സതീശൻ

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

ഇന്ത്യയുടെ വ്യോമപ്രതിരോധത്തിന് റഷ്യൻ കരുത്ത് ; സുഖോയ് Su-30MKI വിമാനങ്ങളിൽ RVV-BD എയർ-ടു-എയർ മിസൈലുകൾ വിന്യസിക്കും

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies