ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണം ; അന്താരാഷ്ട്ര കോടതിയിൽ ആവശ്യവുമായി ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ
ന്യൂയോർക്ക് : ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കണമെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതിയിൽ ആവശ്യം. ചീഫ് പ്രോസിക്യൂട്ടർ കരിം ഖാൻ ആണ് ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ...