കഠിനമായ പരിശ്രമത്തിന്‍റെ അഭിമാന ഫലപ്രാപ്തി; പ്രധാനമന്ത്രി രാജ്യത്തിന്‍റെ കൊവിഡ് വാക്സിനേഷന് തുടക്കമിട്ടു
ന്യൂഡൽഹി : രാജ്യം കാത്തിരുന്ന കൊവിഡ് പ്രതിരോധ വാക്സിനേഷന്‍ ആരംഭിച്ചു. രാവിലെ പത്തരയ്ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് വാക്സിനേഷന് തുടക്കം കുറിച്ചത്. രാവിലെ 10.30 നാണ് വാക്‌സിനേഷന്‍ ഡ്രൈവിന്റെ ...














