ബെവ്‌കോയിൽ നിന്ന് മദ്യക്കുപ്പിയുമായി ഇറങ്ങിയോടി; പോലീസുകാരൻ പിടിയിൽ
കൊച്ചി : പണം നൽകാതെ മദ്യക്കുപ്പിയുമായി ബെവ്‌കോ ഔട്ട്‌ലെറ്റിൽ നിന്ന് ഇറങ്ങിയോടാൻ ശ്രമിച്ച പോലീസുകാരൻ പിടിയിൽ. കളമശ്ശേരി എ.ആർ. ക്യാമ്പിലെ പോലീസ് ഡ്രൈവർ കെ.കെ. ഗോപിയാണ് പിടിയിലായത്. ...