പാർലമെന്റ് സുരക്ഷാ വീഴ്ച ; പ്രതികൾക്കെതിരെ യുഎപിഎ ; ഏഴു ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ
ന്യൂഡൽഹി : ലോക്സഭയിൽ അതിക്രമിച്ചു കടന്ന് സംഘർഷാന്തരീക്ഷം സൃഷ്ടിച്ചകേസിൽ അറസ്റ്റിലായ നാല് പ്രതികളെ ഡൽഹി പട്യാല ഹൗസ് കോടതി വ്യാഴാഴ്ച ഏഴ് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ടു. ...