വീണയുടെ മാസപ്പടി; സുതാര്യമാണെങ്കിൽ ജിഎസ്ടി റിട്ടേണിന്റെയും ഐജിഎസ്ടിയുടെയും രേഖകൾ കാണിക്കട്ടെ; സിപിഎമ്മിനെ വീണ്ടും വെട്ടിലാക്കി മാത്യു കുഴൽനാടൻ
കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ മാസപ്പടി വാങ്ങിയ സംഭവത്തിൽ സുതാര്യ ഇടപാടുകളാണ് നടന്നതെന്ന സിപിഎം അവകാശവാദത്തെ വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മാത്യു ...