സണ്‍സ്‌ക്രീനും വില്ലനാകുന്നു, സമുദ്രം മുടിക്കുമെന്ന് പഠനം
സമുദ്ര പരിസ്ഥിതിയില്‍ സണ്‍സ്‌ക്രീന്‍ ചെലുത്തുന്ന സ്വാധീനത്തെക്കുറിച്ച് അടിയന്തര അന്വേഷണം ആവശ്യമാണെന്ന് ഒരു പുതിയ റിപ്പോര്‍ട്ട് പറയുന്നു. സൂര്യന്റെ അള്‍ട്രാവയലറ്റ് (UV) രശ്മികളെ തടയുകയും പവിഴപ്പുറ്റുകളുടെ ...