രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നു; കണക്കുകൾ വ്യക്തമാക്കി സർവ്വേ
ന്യൂഡൽഹി: രാജ്യത്ത് ബഹുഭാര്യത്വം കുറയുന്നതായി കണക്കുകൾ. കുടുംബാരോഗ്യ സർവ്വേയിലെ കണക്കുകളാണ് ഇത് വ്യക്തമാക്കുന്നത്. 20052006 കാലത്ത് 1.9 ശതമാനമായിരുന്നു ബഹുഭാര്യത്വ നിരക്ക് എങ്കിൽ 2019-21ൽ 1.4 ശതമാനമായി ...