പൊന്മുടി പോലീസ് സ്റ്റേഷന് സമീപം പുള്ളിപ്പുലി ; ആശങ്കയിൽ അവധിക്കാല സഞ്ചാരികൾ ; നിരീക്ഷണം ശക്തമാക്കി വനം വകുപ്പ്
തിരുവനന്തപുരം : പൊന്മുടിയിൽ റോഡരികിൽ പുള്ളിപ്പുലിയെ കണ്ടെത്തിയത് ആശങ്കക്ക് ഇടയാക്കുന്നു. പൊന്മുടി പോലീസ് സ്റ്റേഷന് സമീപം ഇന്ന് രാവിലെ 8:30 ന് ആയിരുന്നു പുള്ളിപ്പുലിയെ കണ്ടെത്തിയത്. റോഡിലൂടെ ...