പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയുടെ ആത്മഹത്യ; പ്രതികളായ ആറ് എസ്എഫ്‌ഐ പ്രവർത്തകർ കസ്റ്റഡിയിൽ; നേതാക്കളടക്കം 12 പേർ ഒളിവിൽ
വയനാട്: പൂക്കോട് വെറ്റിനറി കോളേജിലെ വിദ്യാർത്ഥിയായ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ആറ് പേർ കസ്റ്റഡിയിൽ. നേരത്തെ പ്രതിപ്പട്ടികയിൽ ഉണ്ടായിരുന്ന 12 പേർക്ക് പുറമേ ആറ് പേരെ ...