കൊയിലാണ്ടിയിൽ വിദ്യാർത്ഥിക്ക് മർദ്ദനം: എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും കോളേജ് യൂണിയൻ ചെയർമാനും പ്രതികൾ; 20 പേർക്കെതിരെ കേസെടുത്ത് പോലീസ്
കോഴിക്കോട്: കൊയിലാണ്ടിയിൽ കോളേജ് വിദ്യാർത്ഥിയെ മർദ്ദിച്ച സംഭവത്തിൽ 20 പേർക്കെതിരെ കേസെടുത്ത് പോലീസ്. കോളേജ് യൂണിയൻ ചെയർമാനും എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ഉൾപ്പെടെയുള്ള 20 പേർക്കെതിരെയാണ് പോലീസ് ...