‘എല്ലാ സൈനികരും കുടുംബാംഗങ്ങൾ; നമ്മുടെ സൈനികരെ വിലകുറച്ച് കാണുന്നത് സഹിക്കാനാവില്ല’: പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്
ശ്രീനഗർ: പൂഞ്ചിലെ സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യാൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് രജൗരിയിലെത്തി. സൈനിക വാഹനങ്ങൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തിൽ നാല് ജവാൻമാരുടെ വീരമൃത്യുവിന് പിന്നാലെയാണ് രാജ്നാഥ് സിംഗ് ...