പോപ്പിന്റെ നിയമനം നടത്തിയത് ഞാൻ, വിദേശനയത്തിൽ അദ്ദേഹം ദുർബലൻ; അമേരിക്കൻ പ്രസിഡന്റും മാർപ്പാപ്പയും തമ്മിൽ വാക്‌പോര് രൂക്ഷം
ഇറാൻ യുദ്ധത്തെച്ചൊല്ലി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പോപ്പ് ലിയോയും തമ്മിലുള്ള വാക്‌പോര് മുറുകുന്നു. മാർപ്പാപ്പയ്ക്ക് അദ്ദേഹത്തിന് പറയാനുള്ളത് പറയാൻ സ്വാതന്ത്ര്യമുണ്ടെന്നും, എന്നാൽ ഇറാൻ ഒരിക്കലും ഒരു ...












