ത്രിപുരയും ബംഗാളും പാഠമാകണം, നേതാക്കൾ സ്വയം അധികാരകേന്ദ്രങ്ങളാകരുത്; കണ്ണൂർ സഖാക്കളെ ഓർമ്മിപ്പിച്ച് പ്രകാശ് കാരാട്ട്
കണ്ണൂർ: ത്രിപുരയിലെയും ബംഗാളിലെയും തകർച്ചയിൽനിന്നു പാഠം ഉൾക്കൊണ്ടില്ലെങ്കിൽ തിരിച്ചുവരാൻ കഴിയാത്തവിധം പാർട്ടി തകരുമെന്ന് കേരളഘടകത്തിന് മുന്നറിയിപ്പ് നൽകി സിപിഎം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.കണ്ണൂരിൽ സി.പി.എമ്മിന്റെ വടക്കൻമേഖലാ ...