pranab mukharji

പ്രണബ് ഓർമ്മയായി; മുൻ രാഷ്ട്രപതിക്ക് ആദരവോടെ വിട നൽകി രാജ്യം

ഡൽഹി: അന്തരിച്ച മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് ആദരവോടെ വിട നൽകി രാജ്യം. ദില്ലിയിലെ ലോധി റോഡ് ശ്മശാനത്തില്‍ പൂര്‍ണ്ണദേശീയ ബഹുമതികളോടെ സംസ്ക്കാരച്ചടങ്ങുകള്‍ നടന്നു. രാജാജി മാര്‍ഗിലെ ...

ദേശീയ ദു:ഖാചരണം തുടരുന്നു; പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രി

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിക്ക് അന്തിമോപചാരം അർപ്പിച്ച് പ്രധാനമന്ത്രിയടക്കമുള്ള ദേശീയ നേതാക്കൾ. പ്രധാനമന്ത്രിയോടൊപ്പം ഉപരാഷ്ട്രപതി വെങ്കൈയ്യ നായിഡുവും ക്യാബിനറ്റ് മന്ത്രിമാരും ഡൽഹിയിലെ പ്രണാബ് മുഖർജിയുടെ വസതിയിലെത്തി ...

‘രാജ്യത്തിന്റെ വികസനപാതയിൽ മായാത്ത മുദ്ര പതിപ്പിച്ച വ്യക്തിത്വം‘; പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ഇന്ത്യ ദു:ഖിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ നിര്യാണത്തിൽ ദു:ഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ വികസന പാതയില്‍ മായത്ത മുദ്ര പതിപ്പിച്ച വ്യക്തിയാണ് പ്രണബ് മുഖർജിയെന്ന് പ്രധാനമന്ത്രി ...

മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു

ഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജി അന്തരിച്ചു. ഡൽഹിയിലെ സൈനിക ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മഷ്തിഷ്കാഘാതത്തെ തുടർന്ന് അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ...

‘തന്നെ ഡല്‍ഹിയില്‍ കൈപിടിച്ച് മുന്നോട്ട് നടത്തിയ ആള്‍’ പ്രണബ് കുമാര്‍ മുഖര്‍ജിയെ പുകഴ്ത്തി നരേന്ദ്രമോദി

ഡല്‍ഹി: രാഷ്ട്രപതി പദത്തില്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കുന്ന പ്രണബ് മുഖര്‍ജിയെ പുകഴ്ത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രണബ് മുഖര്‍ജിയെ തന്റെ രക്ഷകര്‍ത്താവും വഴികാട്ടിയുമായി വിശേഷിപ്പിച്ച പ്രധാനമന്ത്രി, ഡല്‍ഹി രാഷ്ട്രീയത്തില്‍ ...

ഗുജറാത്തിന്റെ ഭീകര വിരുദ്ധ ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു

ഡല്‍ഹി: ഗുജറാത്ത് നിയമസഭ പാസാക്കിയ ഭീകര വിരുദ്ധ ബില്‍ രാഷ്ട്രപതി തിരിച്ചയച്ചു.ബില്ലിന്‍മേല്‍ കൂടുതല്‍ വിശദീകരണം നല്‍കണമെന്നാവശ്യപ്പെട്ടാണ് രാഷ്ട്രപതി ബില്‍ തിരിച്ചയച്ചത്. ബില്ലിലെ ചില വകുപ്പിന്‍മേല്‍ കേന്ദ്ര ആഭ്യന്തര ...

പ്രണബ് മുഖര്‍ജിയ്ക്ക് പിറന്നാളാശംസ നേര്‍ന്ന് നരേന്ദ്ര മോദി

ഡല്‍ഹി: ഇന്ന് 80ാം പിറന്നാള്‍ ആഘോഷിക്കുന്ന രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട പ്രസിഡന്റിന് ഹൃദയം നിറഞ്ഞ ആശം.സകള്‍. അദ്ദേഹത്തിന്റെ ആയുരാരോഗ്യത്തിനായി ...

രാജ്യത്തിന്റെ പരമാധികാരം കാത്ത് സൂക്ഷിക്കാന്‍ സൈനിക ശക്തി ഉപയോഗിക്കാമെന്ന് രാഷ്ട്രപതി

ഹസിമാരാ(ബംഗാള്‍): ഇന്ത്യയുടെ പരമാധികാരം സംരക്ഷിക്കാന്‍ ആവശ്യമെങ്കില്‍ സൈനിക ശക്തി ഉപയോഗിക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ഹസിമാരെയില്‍ ഇന്ത്യയുടെ രണ്ട് എയര്‍ഫോഴ്‌സ് യുദ്ധവിമാനങ്ങള്‍ ഉള്‍പ്പെടുന്ന സൈനിക വ്യൂഹത്തെ അതിര്‍ത്തിയിലെ ...

ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ മുന്നേറുകയാണെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഡല്‍ഹി: ഇന്ത്യന്‍ സമ്പദ്വ്യവസ്ഥ മുന്നേറ്റത്തിന്റെ പാതയിലെന്ന് ഇന്ത്യന്‍ രാഷ്ട്രപതി പ്രണബ് കുമാര്‍ മുഖര്‍ജി. സമ്പദ് വ്യവസ്ഥ രണ്ടു പതിറ്റാണ്ടുകൊണ്ട് പത്തുലക്ഷം കോടി യു.എസ് ഡോളറിന്റേതാകുമെന്നും രാഷ്ട്രപതി പറഞ്ഞു. ...

പലസ്തീനില്‍ ഇന്ത്യന്‍ പ്രസിഡണ്ട് പങ്കെടുത്ത പരിപാടി അലങ്കോലപ്പെടുത്തി

ഇന്ത്യ-ഇസ്രായേല്‍ ബന്ധത്തില്‍ പലസ്തീനില്‍ പ്രതിഷേധം പ്രണബ് മുഖര്‍ജി പങ്കെടുത്ത പരിപാടി പ്രതിഷേധക്കാര്‍ അലങ്കോലപ്പെടുത്തി നെഹ്‌റു സ്ക്കൂള്‍ ഉദ്ഘാടനം നടന്നില്ല ജറൂസലം: പലസ്തീനില്‍ ഇന്ത്യന്‍ പ്രസിഡണ്ടിനെതിരെ പലസ്തീന്‍ വിദ്യാര്‍ത്ഥികളുടെ ...

ഇന്ന് ദേശീയ അധ്യാപകദിനം

ഇന്ന് ദേശീയ അധ്യാപകദിനം. അധ്യാപകനും രാഷ്ട്രപതിയുമായിരുന്ന ഡോ.എസ് രാധാകൃഷ്ണന്റെ ജന്മദിനമാണ് അധ്യാപകദിനമായി ആഘോഷിക്കുന്നത്.അധ്യാപകദിനത്തിന്റെ ഭാഗമായി രാഷ്ട്രപതിയുടെ അധ്യാപക അവാര്‍ഡുകള്‍ ഇന്ന് വിതരണം ചെയ്യും.ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക് ഡല്‍ഹിയിലെ ...

പാര്‍ലമെന്റ് യുദ്ധക്കളമാക്കാതെ സംവാദത്തിനുള്ള വേദിയാക്കണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി

ഡല്‍ഹി : പാര്‍ലമെന്റ് സംവാദത്തിനായുള്ള വേദിയാണെന്നും അത് യുദ്ധക്കളമായി മാറരുതെന്നും രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും മാറി ചിന്തിക്കാനുള്ള സമയമായി എന്നാണ് ഇതിനര്‍ഥം. രാഷ്ട്രീയ ...

തെരുവുനായഭീഷണി :രാഷ്ട്രപതിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ രക്തം കൊണ്ടെഴുതിയ നിവേദനം

മാവേലിക്കര: തെരുവുനായ്ക്കളുടെ ഭീഷണി നേരിടുവാന്‍ കേന്ദ്രനിയമത്തില്‍ ഇളവുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് മനുഷ്യാവകാശ പ്രവര്‍ത്തകന്റെ രക്തം കൊണ്ടെഴുതിയ നിവേദനം. മനുഷ്യാവകാശ പ്രവര്‍ത്തകനും ഐക്യ കര്‍ഷകസംഘം വൈസ് പ്രസിഡന്റുമായ പി.എന്‍.നെടുവേലിയാണ് ...

ദേശീയ ഗെയിംസ് മികച്ചതാക്കിയതിന് കേരളത്തിന് രാഷ്ട്രപതിയുടെ അഭിനന്ദനം

ഡല്‍ഹി: ദേശീയ ഗെയിംസ് മികച്ചതാക്കിയതിന് കേരളത്തിന് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ അഭിനന്ദനം.1987 ന് ശേഷം രണ്ടാം തവണ ഗെയിംസിന് ആതിഥ്യം നല്‍കിയ  കേരളത്തെ അഭിനന്ദിക്കുന്നുവെന്നാണ് രാഷ്ട്രപതി ട്വീറ്റ് ചെയ്തത്. ...

ബിഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു ,നിതീഷ് കുമാര്‍ ഇന്ന് രാഷ്ട്രപതിയെ കാണും

ഡല്‍ഹി: ബീഹാറില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ ജെഡിയു നേതാവ് നിതീഷ് കുമാര്‍ ഇന്ന് രാഷ്ട്രപതിയെ കാണും. 130 എംഎല്‍എമാരുടെ ഒപ്പമാണ് നിതീഷ് കുമാര്‍ രാഷ്ട്രപതിയെ കാണുക. ...

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist