32,000 കോടി രൂപയുടെ പ്രിഡേറ്റർ ഡ്രോൺ കരാറിൽ ഇന്ത്യയും അമേരിക്കയും നാളെ ഒപ്പുവെക്കും; ഇന്ത്യ വാങ്ങുന്നത് 31 പ്രിഡേറ്റർ ഡ്രോണുകൾ
ന്യൂഡൽഹി: സായുധ സേനയുടെ നിരീക്ഷണ ശേഷിക്ക് ഒരു വലിയ ഉത്തേജനം നൽകി കൊണ്ട് , അമേരിക്കയിൽ നിന്നും 31 പ്രിഡേറ്റർ ഡ്രോണുകൾ സ്വന്തമാക്കുന്നതിനുള്ള കരാറിലൊപ്പിടാൻ ഭാരതം. ഇവയുടെ ...