എല്ലാവരും എമ്പുരാനെ എന്ന് വിളിച്ചപ്പോൾ താൻ മാത്രം വിളിച്ചത് തമ്പുരാനേ എന്ന് ; ആദ്യ പ്രതികരണവുമായി മല്ലിക സുകുമാരൻ
മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു എമ്പുരാൻ . സിനിമയുടെ പ്രതികരണങ്ങൾ വൻ ഹിറ്റാണ് സൃഷ്ടിച്ചത്. എന്നാൽ അഭിപ്രായങ്ങളിൽ ഏറ്റവും കൂടുതൽ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുന്നത് പൃഥ്വിയുടെ ...