എമ്പുരാൻ ടീമിന് ഖേദമുണ്ട് ; അത് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു’; മോഹൻലാലിന്റെ വിശദീകരണ കുറിപ്പ് പങ്കുവെച്ച് പൃഥ്വിരാജ്
എമ്പുരാൻ ചിത്രത്തിനെതിരെ ഉയരുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി ചിത്രത്തിന്റെ സംവിധായകൻ പൃഥ്വിരാജ്. സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ടും വിവാദ വിഷയങ്ങൾ നീക്കം ചെയ്യുമെന്നറിയിച്ചുമുള്ള നടൻ മോഹൻലാലിന്റെ വിശദീകരണ പോസ്റ്റ് ഫേസ്ബുക്കിൽ ...