വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാനില്ല; വിദേശവനിതകളെ തേടണമെന്ന് പ്രൊഫസർ; വിവാദം കനക്കുന്നു
രാജ്യത്ത് വിവാഹം കഴിക്കാൻ സ്ത്രീകളെ കിട്ടാത്ത പുരുഷന്മാർ തങ്ങൾക്ക് അനുയോജ്യരായ പങ്കാളികളെ കണ്ടെത്താൻ വിദേശവനിതകളെ ആശ്രയിക്കണമെന്ന ചൈനയിലെ ഒരു പ്രശസ്ത സർവകലാശാലയിലെ പ്രൊഫസറുടെ പ്രസ്താവനയിൽ വിവാദം കടുക്കുന്നു. ...