പിഎസ്‌സിയുടെ പേരിൽ സഖാക്കൾ കോഴ വാങ്ങുന്നത് സർക്കാർ പിന്തുണയോടെ ; കോഴിക്കോട് കേന്ദ്രീകരിച്ച് സിപിഎം നടത്തുന്നത് തീവെട്ടിക്കൊള്ളയെന്ന് കെ സുരേന്ദ്രൻ
തിരുവനന്തപുരം : ഇന്ത്യയിൽ പി എസ് സി യുടെ പേരിൽ ഏറ്റവും കൂടുതൽ തട്ടിപ്പ് നടക്കുന്നത് കേരളത്തിലാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോഴിക്കോട് പിഎസ്‌സി ...